ദുരുസുഗാ കൃപജൂചി![]() ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീത കൃതിയാണ് ദുരുസുഗാ കൃപജൂചി. സാവേരി രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5] വരികൾപല്ലവിദുരുസുഗാ കൃപജൂചി സന്തതമരോഗ ദൃഢ അനുപല്ലവിപരമ പാവനി കൃപാവനി വിനുത ചരണം 1നീ സന്നിധിനിജേരി ഗോലിചിന ചരണം 2ഏമോ കലകചെന്ദി മനമുന നേ നെച്ചട ചരണം 3ധാരാധരവി നീലകചലസിതാ സരസ സമഷ്ടി ചരണംസരോജനയന നതജനപാലിനിവനി അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia