ദേവ ദേവ കലയാമിതേസ്വാതി തിരുന്നാൾ രൂപകതാളത്തിൽ മായാമാളവഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവ ദേവ കലയാമിതേ.[1][2][3] വരികൾപല്ലവിദേവ ദേവ കലയാമിതേ അനുപല്ലവിഭുവനത്രയ നായകാ ചരണം 1പരമഹംസാളിഗേയ പവിത്ര തര ഘോര ദുരത ചരിതദിന മനു ശ്രവണനിരത- ചരണം 2വാരണ ദുസ്സഹാരി വാരണ ബഹു നിപുണ പുരുഹു താമര പൂജിത ഭവ്യ ചരണയുഗ- ചരണം 3ജാതരൂപ നിഭചേല അർത്ഥംഅല്ലയോ ദേവന്മാർക്കും ദേവനായുള്ളവനേ, ഞാൻ അങ്ങയുടെ താമരപൂ പോലുള്ള ചരണങ്ങളെ പൂജിക്കുന്നു. മൂന്നുലോകങ്ങളേയും നയിക്കുന്നവനേ, ഏറ്റവും കരുണയോടെ എന്റെ സംസാര ദുഃഖം മുഴുവനും ഇല്ലാതാക്കണേ ലക്ഷ്മീ വല്ലഭ. ശരീരം സ്വീകരിച്ചവനേ, ഏറ്റവും ശോഭയുള്ളവനേ, ജന്മങ്ങളിലൂടെ സമ്പാദിച്ച എന്റെ എല്ലാ പാപങ്ങളേയും ഇവിടെ കരുണയോടു കൂടി ഇല്ലാതാക്കണമേ. അസുരവംശത്തെ നശിപ്പിച്ചവനേ, ദേവ സമൂഹത്താൽ ആശ്രയിക്കപ്പെട്ടവനേ, ശ്രീ പദ്മനാഭ, ശൗരേ എന്നെ രക്ഷിക്കേണമേ. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia