ദേശീയ ചലച്ചിത്ര പുരസ്കാരം 2010

ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2010-ലെ അമ്പത്തി എട്ടാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2011 മേയ് 19-ന്‌ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1].ജെ.പി. ദത്ത അധ്യക്ഷനായ ജൂറിയാണ്‌ പുരസ്കാരം നിർണ്ണയിച്ചത്[1].

പുരസ്കാരങ്ങൾ

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ

പുരസ്കാരം ചിത്രം സം‌വിധായകൻ ഭാഷ
മികച്ച ചിത്രം ആദാമിന്റെ മകൻ അബു സലീം അഹമ്മദ് മലയാളം
ജനപ്രീതി നേടിയ ചിത്രം ദബാംഗ് അഭിനവ് സിംഗ് കാശ്യപ് ഹിന്ദി
മികച്ച സാമൂഹ്യക്ഷേമ ചിത്രം ചാംപ്യൻസ് രമേഷ് മോറെ മറാത്തി
ദേശീയോദ്ഗ്രഥന ചിത്രം മോനെർ മനുഷ് ഗൗതം ഘോഷ് ബംഗാളി
ഇന്ദിരാഗാന്ധി പുരസ്കാരം ബാബൂ ബന്ദ് ബാജാ രാജേഷ് പിഞ്ചാനി മറാത്തി
മികച്ച മലയാളചിത്രം വീട്ടിലേക്കുള്ള വഴി ഡോ: ബിജു മലയാളം
മികച്ച തമിഴ് ചലച്ചിത്രം തേന്മർക്കു പരുവക്കാട്രു് സീനു രാമസാമി തമിഴ്
മികച്ച ഹിന്ദി ചലച്ചിത്രം ദൊ ദൂനി ചാർ ഹബീബ് ഫൈസൽ ഹിന്ദി
മികച്ച കഥേതര ചിത്രം ജേം സ്നേഹൽ ആർ. നായർ ഹിന്ദി
മികച്ച കുട്ടികളുടെ ചിത്രം ഹെജ്ജെഗലു പി.ആർ. രാംദാസ് നായ്ഡു കന്നഡ
പ്രത്യേക ജൂറി പുരസ്കാരം

വ്യക്തിഗത പുരസ്കാരങ്ങൾ

പുരസ്കാരം വ്യക്തി ചലച്ചിത്രം ഭാഷ
മികച്ച നടൻ സലിം കുമാർ,ധനുഷ് ആദാമിന്റെ മകൻ അബു,ആടുകളം മലയാളം, തമിഴ്
മികച്ച നടി മിതാലി ജഗ്താപ് വരദ്കർ, ശരണ്യ പൊൻവണ്ണൻ ബാബൂ ബന്ദ് ബാജാ, തേൻമേർക്ക് പരുവക്കാറ്റ് മറാത്തി, തമിഴ്
മികച്ച സം‌വിധായകൻ വെട്രിമാരൻ ആടുകളം തമിഴ്
മികച്ച പുതുമുഖസംവിധായകൻ
മികച്ച ശബ്ദമിശ്രണം
മികച്ച എഡിറ്റർ ടി.ഇ. കിഷോർ ആടുകളം തമിഴ്
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച നവാഗത സം‌വിധായകൻ (നോൺ-ഫീച്ചർ വിഭാഗം)
മികച്ച ചലച്ചിത്ര ഗ്രന്ഥം
മികച്ച ഗായകൻ
മികച്ച ഗായിക
മികച്ച സഹനടി സുകുമാരി നമ്മ ഗ്രാമം തമിഴ്
മികച്ച സഹനടൻ ജെ. തമ്പി രാമയ്യ മൈന തമിഴ്
മികച്ച ബാലതാരം ഹർഷ് മായർ, ശാന്തനു രംഗനേക്കർ, മചിന്ദ്ര ഗഡ്കർ, വിവേക് ചാബുക്സ്വർ ഐ ആം കലാം, ചാമ്പ്യൻസ്, ബാബൂ ബന്ദ് ബാജ ഹിന്ദി, മറാത്തി, മറാത്തി
മികച്ച പിന്നണി സംഗീതം
മികച്ച സംഗീതം
മികച്ച തിരക്കഥ
മികച്ച ഗാനരചന വൈരമുത്തു തേൻമേർക്കു പരുവക്കാറ്റ് തമിഴ്
മികച്ച സ്പെഷ്യൽ ഇഫക്ട്സ് വി. ശ്രീനിവാസ് മോഹൻ യന്തിരൻ തമിഴ്
മികച്ച നൃത്തസം‌വിധാനം
മികച്ച ചലച്ചിത്രനിരൂപകൻ
മികച്ച ക്യാമറമാൻ - നോൺ ഫീച്ചർ വിഭാഗം

പ്രത്യേക പരാമർശങ്ങൾ

അവലംബം

  1. 1.0 1.1 http://www.pib.nic.in/newsite/erelease.aspx?relid=72204

പുറമെ നിന്നുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya