ദേശീയ ലൈബ്രേറിയൻ ദിനം

ലൈബ്രറി സയൻസ് എന്ന ശാസ്ത്രശാഖ വളർത്തിയെടുക്കുന്നതിനും, ലൈബ്രറി സേവനങ്ങൾ ശാസ്ത്രീയമാക്കുന്നതിനും വേണ്ടി ശ്രമിച്ച ഡോ. എസ്.ആർ. രംഗനാഥന്റെ ജന്മവാർഷികദിനമായ ആഗസ്റ്റ് 12നാണ് ദേശീയ ലൈബ്രേറിയൻ ദിനമായി ആഘോഷിക്കുന്നത്. [1]

അവലംബം

  1. ഡോ. ദിനേശൻ കൂവക്കായ്. "ചില വായനാ ചിന്തകൾ". ജന്മഭൂമി. Archived from the original on 2014-08-11. Retrieved 12 ഓഗസ്റ്റ് 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya