ദേശീയപതാക

ഇന്ത്യയുടെ ദേശീയപതാക

ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന പതാകയെ ആ രാജ്യത്തിന്റെ ദേശീയപതാക എന്നു വിളിക്കുന്നു. ദേശീയപതാക ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ പല രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ ദേശീയപതാക ഉയർത്താനുള്ള അവകാശം ആ രാജ്യത്തെ ഭരണകൂടത്തിനാണെങ്കിലും സാധാരണ പൗരന്മാർക്കും അതുയർത്താവുന്നതാണ്‌.

ചിലരാജ്യങ്ങളിൽ ദേശീയപതാക എല്ലാവർക്കും ഉയർത്താനുള്ള അവകാശം ചില പ്രത്യേക ദിനങ്ങളിൽ മാത്രമേ ഉള്ളു. കരയിലും കടലിലും ഉയർത്താനായി ചിലരാജ്യങ്ങൾ വ്യത്യസ്തതരം പതാകകൾ ഉപയോഗിക്കുന്നു.

വിവിധ രാജ്യങ്ങളുടെ ദേശീയപതാകകൾ

ഇതും കാണുക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya