ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക 
ദേശീയ വൃക്ഷങ്ങളുടെ പട്ടിക .വിവിധ രാജ്യങ്ങളിലെ ദേശീയ വൃക്ഷങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്. ചില രാജ്യങ്ങളുടേത് ഔദ്യോഗികമല്ല.
ദേശീയ വൃക്ഷങ്ങൾ
രാജ്യം
|
മരം
|
ശാസ്ത്രീയനാമം
|
ചിത്രം
|
അവലംബം
|
അൽബേനിയ |
ഒലിവ് |
Olea europaea |
 |
|
ആന്റിഗ്വ ബർബുഡ |
Whitewood |
|
|
|
അർജന്റീന |
Jacaranda, Ombú and Palo borracho |
|
 |
|
ഓസ്ട്രേലിയ |
Golden Wattle |
Acacia pycnantha |
 |
|
ബഹാമാസ് |
Lignum Vitae |
Guaiacum sanctum |
 |
[1]
|
ബംഗ്ലാദേശ് |
മാവ് |
Mangifera indica |
 |
|
ബെലീസ് |
Honduras Mahogany |
Swietenia macrophylla |
 |
|
ഭൂട്ടാൻ |
Bhutan Cypress |
Cupressus cashmeriana |
 |
|
ബ്രസീൽ |
Golden Trumpet Tree |
Tabebuia alba |
 |
|
കംബോഡിയ |
Palmyra palm |
കരിമ്പന |
പ്രമാണം:കരിമ്പന fruit on the tree.JPG |
[2]
|
കാനഡ |
Maple |
Aceraceae |
 |
|
ചിലി |
Monkey-puzzle |
Araucaria araucana |
 |
|
ചൈന |
Ginkgo |
Ginkgo biloba |
 |
|
കൊളംബിയ |
Quindio wax palm |
Ceroxylon quindiuense |
 |
|
ക്യൂബ |
Palma Real |
Roystonea regia |
 |
[3]
|
സൈപ്രസ് |
Golden oak |
Quercus alnifolia |
 |
|
ചെക്ക് റിപ്പബ്ലിക്ക് |
Small-leaved Lime/Small-leaved Linden |
Tilia cordata |
 |
[4]
|
ഡെന്മാർക്ക് |
Beech |
Fagus |
 |
|
ഡൊമനിക്കൻ റിപ്പബ്ലിക് |
West Indian Mahogany |
Swietenia mahagoni |
 |
[5]
|
എൽ സാൽവദോർ |
Maquilishuat |
Tabebuia rosea
|
എസ്റ്റോണിയ |
Pedunculate Oak |
Quercus robur |
 |
|
ഫിൻലാന്റ് |
Birch, Silver Birch |
Betula, Betula pendula |
 |
|
ജർമ്മനി |
Oak |
Quercus |
|
ഗ്രീസ് |
ഒലിവ് |
Olea europaea |
 |
|
ഗ്വാട്ടിമാല |
Ceiba Pentandra പ്രമാണം:Eibatree.jpg |
|
ഇന്ത്യ |
Indian fig tree |
Ficus benghalensis |
 |
[6]
|
ഇന്തോനേഷ്യ |
തേക്ക് |
Tectona |
|
അയർലന്റ് |
Sessile Oak |
Quercus petraea |
|
ഇസ്രയേൽ |
ഒലിവ് |
Olea europaea |
 |
|
ഇറ്റലി |
ഒലിവ്, Oak |
Olea europaea, Quercus |
 |
|
ജമൈക്ക |
Blue Mahoe (national tree) |
Talipariti elatum |
|
[7]
|
ജപ്പാൻ |
ചെറി ബ്ലോസം |
Prunus serrulata |
|
ഉത്തര കൊറിയ |
Magnolia |
Magnolia |
|
ദക്ഷിണ കൊറിയ |
പൈൻ |
Pinus |
|
ലെബനാൻ |
Lebanon Cedar |
Cedrus libani |
|
മാസിഡോണിയ |
Macedonian പൈൻ |
Pinus peuce |
|
മഡഗാസ്കർ |
Baobab |
Adansonia |
|
മാലിദ്വീപ് |
തെങ്ങ് palm |
Cocos nucifera |
|
മാൾട്ട |
Għargħar |
Tetraclinis articulata |
|
മെക്സിക്കോ |
Ahuehuete |
Taxodium mucronatum |
 |
[8]
|
മൊൾഡോവ |
Oak |
Quercus |
|
നേപ്പാൾ |
Rhododendron |
റോഡോഡെൻഡ്രോൺ |
|
ന്യൂസീലൻഡ് |
Silver fern |
Cyathea dealbata |
|
പാകിസ്താൻ |
Deodar[9] |
Cedrus deodara |
|
പലസ്തീൻ |
ഒലിവ് |
Olea europaea |
 |
|
പനാമ |
Panama tree |
Sterculia apetala
|
പരഗ്വെ |
Lapacho |
Tabebuia impetiginosa |
|
പെറു |
സിങ്കോണ, Kiwicha |
സിങ്കോണ, Amaranthus caudatus |
|
ഫിലിപ്പീൻസ് |
Narra |
Pterocarpus indicus |
|
പോളണ്ട് |
Alder |
Alnus |
 |
[10]
|
പോർച്ചുഗൽ |
Cork oak |
Quercus suber |
പ്രമാണം:Cork tree.jpg |
[11]
|
റൊമാനിയ |
Oak |
Quercus |
|
റഷ്യ |
Birch tree |
Betula |
 |
|
സൗദി അറേബ്യ |
Phoenix palm |
Phoenix |
|
സെനെഗൽ |
Baobab |
Adansonia |
|
സെർബിയ |
Oak, Serbian Spruce |
Quercus, Picea omorika |
|
സ്ലോവാക്യ |
Small-leaved Lime/Small-leaved Linden |
Tilia cordata |
 |
[4]
|
സ്ലൊവീന്യ |
Tilia (Linden) |
Tilia |
|
ദക്ഷിണാഫ്രിക്ക |
Real yellowwood |
Podocarpus |
|
ശ്രീലങ്ക |
Na |
നാഗകേസരം |
|
ടാൻസാനിയ |
African Blackwood |
Dalbergia melanoxylon
|
തായ്‌ലാന്റ് |
Rachapruek |
കണിക്കൊന്ന |
|
യുക്രെയിൻ |
പൈൻ, Willow |
Pinus, Salix |
|
യുണൈറ്റഡ് കിങ്ഡം |
Royal Oak |
Quercus robur |
|
അമേരിക്കൻ ഐക്യനാടുകൾ |
Oak |
Quercus |
|
ഉറുഗ്വേ |
Arbol de Artiga |
Peltophorum dubium |
|
വെനിസ്വേല |
Araguaney |
Tabebuia chrysantha |
|
വിയറ്റ്നാം |
മുള, അരി |
Bambuseae, Oryza sativa |
പ്രമാണം:മുളKyoto.jpg
|
അവലംബം