നഖങ്ങൾ (2013-ലെ ചലച്ചിത്രം)

നഖങ്ങൾ
Directed byസുരേഷ് കൃഷ്ണൻ
Written byആർ. പ്രേംനാഥ്
Produced byജി.പി. വിജയകുമാർ
Starring
  • മദൻ മോഹൻ
  • അരുൺ
  • രാകേന്ദു
  • മേഘ
Cinematographyബിജോയ്സ്
Edited byഎം.എസ്. അയ്യപ്പൻ നായർ
Music byഎം.ജി. ശ്രീകുമാർ
Production
company
സെവൻ ആർട്ട്സ്
Distributed byസെവൻ ആർട്ട്സ്
Release date
2013 ജനുവരി 18
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

സുരേഷ് കൃഷ്ണൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നഖങ്ങൾ. ആർ. പ്രേംനാഥ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സെവൻ ആർട്ട്സിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

  • മദൻ മോഹൻ
  • അരുൺ
  • രാകേന്ദു
  • മേഘ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya