നവകേരളം കർമ്മപദ്ധതി 2 - മലപ്പുറം ജില്ല

കേരള സംസ്ഥാന സർക്കാർ നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന കർമ്മപദ്ധതിയാണ് നവകേരളം കർമ്മപദ്ധതി 2.[1] സംസ്ഥാനതല  മിഷന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലും ജില്ലാ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. നവകേരളം കർമ്മപദ്ധതി 2, മലപ്പുറം ജില്ലാ മിഷന്റെ ഓഫീസ് മലപ്പുറം സിവിൽസ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിൽ സ്ഥിതിചെയ്യുന്നു.

  1. "നവകേരളം കർമപദ്ധതി രണ്ട്‌: സദ്‌ഭരണം മുഖ്യഅജൻഡ; തദ്ദേശസ്ഥാപനത്തിന്‌‌ ഒറ്റ പദ്ധതി". Archived from the original on 2022-12-28. Retrieved 2023-01-06.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya