നാട്ടുകുടുക്ക

നാട്ടുകുടുക്ക (Common Jay)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
G. doson
Binomial name
Graphium doson

കേരളത്തിലെ പൂന്തോട്ടങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ശലഭമാണ് നാട്ടുകുടുക്ക (Graphium doson).[1][2][3][4] നീലവിറവാലൻ എന്നും വിളിക്കാറുണ്ട്. വിറളി പിടിച്ച് പറക്കുന്ന സ്വഭാവമാണ് ഇവയ്ക്ക്. ചിറകിൽ വെള്ളയും നീലയും നിറത്തിലുള്ള പൊട്ടുകൾ കാണാം. ചമ്പകം, ആത്ത, അരണമരം, അശോകം, വഴന, കാരപ്പൂമരം എന്നിവയുടെ ഇലകളിലാണ് സാധാരണ മുട്ടയിടാറുള്ളത്.

ജീവിതചക്രം

ജീവിതചക്രം

അവലംബം

  1. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 106–107.
  2. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 1–4.{{cite book}}: CS1 maint: date format (link)
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 9. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറം കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya