നാന്മുഖപ്പുല്ല്
ഒട്ടകപ്പുല്ല്,[1] ഒട്ടകവൈക്കോൽ,[1] പനിപ്പുല്ല്,[2] ജെറാനിയം പുല്ല്, അല്ലെങ്കിൽ പശ്ചിമേന്ത്യൻ നാരകപ്പുല്ല്[2] എന്നെല്ലാം അറിയപ്പെടുന്ന നാന്മുഖപ്പുല്ല് തെക്കേഷ്യയിലും വടക്കേ അമേരിക്കയിലും, കാണപ്പെടുന്ന സൗരഭ്യമുള്ള ഒരു പുല്ലാണ്. (ശാസ്ത്രീയനാമം: Cymbopogon schoenanthus). ഒരു ഔഷധച്ചായ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia