നാഷണൽ പാർക്ക് സർവീസ്

നാഷണൽ പാർക്ക് സർവീസ്
Guidon of the National Park Service
Guidon of the National Park Service
ലോഗൊ
ലോഗൊ
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഓഗസ്റ്റ് 25, 1916; 108 years ago (1916-08-25)
അധികാരപരിധി യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റ്
ആസ്ഥാനം 1849 C Street NW, Washington, D.C. 20240
ജീവനക്കാർ 15,828 permanent, 1,256 term, 2,984 seasonal (2007)
വാർഷിക ബജറ്റ് $2.924 billion (2009)
മേധാവി/തലവൻ മൈക് റെയ്നോൾഡ്സ്, ആക്റ്റിംഹ് ഡയറക്ടർ
മാതൃ ഏജൻസി ആഭ്യന്തര വിഭാഗം
വെബ്‌സൈറ്റ്
www.NPS.gov

യുണൈറ്റഡ് സ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റിന്റെ കീഴിൽ വരുന്ന, ദേശീയോദ്യാനങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്ന ഒരു ഏജൻസിയാണ് നാഷണൽ പാർക്ക് സർവീസ്. ദേശീയോദ്യാനങ്ങളെ കൂടാതെ നിരവധി ദേശീയ സ്മാരക ങ്ങളും, ചരിത്ര കേന്ദ്രങ്ങളും ഈ ഏജൻസിക്ക് കീഴിൽ വരുന്നുണ്ട്.[1][2] 1916 ആഗസ്റ്റ് 25നാണ് നാഷണൽ പാർക്ക് സർവീസ് നിലവിൽ വന്നത്.[3] അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് വരുന്നത്. ഇതിന്റെ ആസ്ഥാനം വാഷിംഗ്ടൺ ഡി.സി.യിൽ ആഭ്യന്തര വകുപ്പിന്റെ പ്രധാന ആസ്ഥാനത്തിനുള്ളിലായാണ്.

അവലംബം

  1. "America's Public Lands Explained". www.doi.gov (in ഇംഗ്ലീഷ്). 2016-06-10. Archived from the original on April 20, 2022. Retrieved 2022-04-20.
  2. "National Park System". National Park Service. March 18, 2022. Archived from the original on April 20, 2022. Retrieved April 20, 2022.
  3. "The National Park Service Organic Act (1916)". National Park Service. Archived from the original on May 22, 2020. Retrieved March 18, 2020.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya