നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഓപ്പറേറ്റിങ് റീട്ടെയിൽ പേയ്മെന്റ്, സെറ്റിൽമെന്റ് സംവിധാനം എന്നിവ ഒരു കുടക്കീഴിലാക്കുവാനായി സ്ഥാപിക്കപ്പെട്ടതാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഘടനകമ്പനീസ് ആക്ട് 2013 ലെ സെക്ഷൻ 8 പ്രകാരം രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സംഘടനയാണ് എൻപിസിഐ. ഈ സ്ഥാപനം പ്രധാന ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.[5] റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇവരുടെ പ്രധാന പ്രമോട്ടർ. 2008 ഡിസംബറിലാണ് എൻപിസിഐ രൂപീകരിച്ചത്. നിലവിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പഞ്ചാബ് നാഷണൽ ബാങ്ക് , കാനറ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് ഇന്ത്യ , ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്സി ബാങ്ക് , സിറ്റിബാങ്ക് , എച്ച്എസ്ബിസി എന്നിവയാണ് എൻപിസിഐയുടെ കോർ പ്രമോട്ടർമാർ. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ ബിസ്വാമോഹൻ മഹാപാത്രയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോമിനികളും, കോർ പ്രമോട്ടർമാരായ ബാങ്കുകളുടെ നോമിനികളും ഉൾപ്പെട്ടതാണ് ഡയറക്ടർ ബോർഡ്. [6]ദിലീപ് അസ്ബെയാണ് നിലവിൽ എൻപിസിഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. [7] സേവനങ്ങൾഈ കോർപ്പറേഷൻ നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നവായാണ്
പുരസ്കാരങ്ങൾ
ഇതും കാണുകഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia