നിറവ്യവസ്ഥ

നിറരൂപീകരണത്തിന്റെ ഒരു ഗണിത മാതൃകയാണ് നിറവ്യവസ്ഥ. ആർ.ജി.ബി. നിറവ്യവസ്ഥ സി.എം.വൈ.കെ. നിറവ്യവസ്ഥ എന്നിങ്ങനെ പല നിറവ്യവസ്ഥകൾ ഉണ്ട്.[1]

അവലംബം

  1. Kandel ER, Schwartz JH and Jessell TM, 2000. Principles of Neural Science, 4th ed., McGraw-Hill, New York. pp. 577–80.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya