നെഹ്‌റു ട്രോഫി വള്ളംകളി 2011

അമ്പത്തിയൊമ്പതാം നെഹ്‌റു ട്രോഫി വള്ളംകളി 2011 ഓഗസ്റ്റ് 13-ന് പുന്നമടക്കായലിൽ നടന്നു. ചുണ്ടൽ വള്ളങ്ങളുടെ മത്സരത്തിൽ കൊല്ലം ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടൻ വിജയിച്ചു.

മത്സരിച്ച ചുണ്ടൻ വള്ളങ്ങൾ

ബോട്ട് നമ്പർ ചുണ്ടൻ ബോട്ട് ക്ലബ് ക്യാപ്റ്റൻ
12 ചെറുതന അമൃത ബോട്ട് ക്ലബ് ഇ.എസ്. ധർമ്മജൻ
9 ദേവാസ് ജീസസ് ബോട്ട് ക്ലബ്, കൊല്ലം സ്വാൻ ചാക്കോ
19 ആലപ്പാട് പുത്തൻ ചുണ്ടൻ ദേവമാത ബോട്ട് ക്ലബ്, ചേന്നംകരി ജോയിച്ചൻ പാലക്കൽ
7 ജവഹർ തായങ്കരി വില്ലേജ് ബോട്ട് ക്ലബ്, കുമരകം രാജൻ കെ. എബ്രഹാം
10 മുട്ടേൽ കൈനകരി യു.ബി.സി. കൈനകരി അമൃത് പ്രസാദ്
4 കരുവാറ്റ പുത്തൻ ചുണ്ടൻ ഗുരുദേവ ബോട്ട് ക്ലബ് കെ. സുകുമാരൻ
1 ഇല്ലിക്കളം ചുണ്ടൻ കുമരകം ബോട്ട് ക്ലബ് എസ്.കെ. ബാബു
8 പുളിങ്കുന്ന് കാവാലം ബോട്ട് ക്ലബ് പി.കെ. രാജപ്പൻ
16 കരുവാറ്റ ശ്രീ വിനായകൻ ടൗൺ ബോട്ട് ക്ലബ്, കല്ലട അജു ജേക്കബ് മാത്യു
17 ആയാപ്പറമ്പ് വലിയദിവാൻജി സി.ബി.സി., ചങ്ങംകരി ജോമോൻ കെ.ജെ.
11 പായിപ്പാടൻ ടൗൺ ബോട്ട് ക്ലബ്, ആലപ്പുഴ ഷൈബു കെ. ജോൺ
5 ചമ്പക്കുളം എമിറേറ്റ്സ് ബോട്ട് ക്ലബ് സാജൻ കൈതവനത്തറ
14 ശ്രീ ഗണേശൻ ടൗൺ ബോട്ട് ക്ലബ്, കുമരകം ടോമിച്ചൻ മുളകുപാടം
18 വെള്ളംകുളങ്ങര ജൂനിയർ സി.ബി.സി. കെ.സി. കുഞ്ഞുമോൻ
2 ആനാരി ചുണ്ടൻ പിറവം ബോട്ട് ക്ലബ് ഏലിയാസ് വർഗ്ഗീസ്
3 കാരിച്ചാൽ ഫ്രീഡം ബോട്ട് ക്ലബം, കൈനകരി ജിജി ജേക്കബ് പൊള്ളയിൽ

ഇതും കാണുക

നെഹ്‌റു ട്രോഫി വള്ളംകളി

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya