നോർത്ത് റോഡ് സെമിട്രി

നോർത്ത് റോഡ് സെമിത്തേരി
നോർത്ത് റോഡ് സെമിത്തേരിയിലെ ശവക്കല്ലറകൾ
വിവരണം
സ്ഥാപിതം1853
സ്ഥലംനെയ്‌ൽസ്‌വർത്ത്, സൗത്ത് ഓസ്ട്രേലിയ
രാജ്യംഓസ്ട്രേലിയ
ഉടമസ്ഥൻആംഗ്ലിക്കൻ രൂപത, അഡ്‌ലെയ്ഡ്
വലുപ്പം18 ഏക്കർ (73,000 m2)
കല്ലറകളുടെ എണ്ണം24,000-ലധികം
വെബ്സൈറ്റ്http://www.anglicancemeteries.com

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന് ഏകദേശം 5 കിലോമീറ്റർ വടക്കായി അഡ്‌ലെയ്ഡ് നഗരപ്രാന്തമായ നെയ്‌ൽസ്‌വർത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സെമിത്തേരിയാണ് നോർത്ത് റോഡ് സെമിട്രി. 18 ഏക്കറാണ് ഈ സെമിത്തേരിയുടെ വിസ്തീർണ്ണം. 1853-ൽ സ്ഥാപിതമായതിനുശേഷം ഇവിടെ 24,000 സംസ്കാരങ്ങൾ നടന്നിട്ടുണ്ട്. ശ്മശാനത്തിന്റെ യഥാർത്ഥ വലിപ്പം 2 ഏക്കർ ആയിരുന്നു. ഇത് സ്ഥാപിച്ചത് സൗത്ത് ഓസ്‌ട്രേലിയയിലെ ആദ്യത്തെ ആംഗ്ലിക്കൻ ബിഷപ്പ് അഗസ്റ്റസ് ഷോർട്ട് ആണ്. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലായിരുന്നു സെമിത്തേരി. അഡ്‌ലെയ്ഡിലെ ആംഗ്ലിക്കൻ രൂപതയാണ് സെമിത്തേരി ഇപ്പോഴും പരിപാലിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

34°53′S 138°36′E / 34.883°S 138.600°E / -34.883; 138.600

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya