പച്ചക്കണ്ണൻ മരത്തവള

പച്ചക്കണ്ണൻ മരത്തവള
Female green-eyed treefrog.
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. genimaculata
Binomial name
Litoria genimaculata
(Horst, 1883)

ലിട്ടോരിയ ജനുസ്സിലുൾപ്പെട്ട ഒരിനം തവളകളാണ് പച്ചക്കണ്ണൻ മരത്തവള(ഇംഗ്ലീഷ്:Green Eyed Tree Frog, New Guinea Tree frog,Jenny Mac Frog). ഹൈലിഡൈ കുടുംബത്തിലുൾപ്പെട്ട ഇവയുടെ ശാസ്ത്രീയനാമം ലിട്ടോരിയ ജെനിമാക്യുലേറ്റ(Litoria Genimaculata) എന്നാണ്.

ഇവയെ പ്രധാനമായും ഓസ്ട്രേലിയ, ഇന്തോനേഷ്യ, ന്യൂ ഗ്വയാന എന്നീ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. സമശീതോ​ഷ്ണ കാടുകൾ, സമശീതോ​ഷ്ണ കുറ്റിക്കാടുകൾ, മണൽ തിട്ടകൾ, ഇടവിട്ടിടവിട്ടുവരുന്ന നദികൾ, ഇടവിട്ടിടവിട്ടുവരുന്ന ശുദ്ധജല ചതു​പ്പുകൾ, പുൽ​പ്പറമ്പുകൾ, കൃഷി തോട്ടങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖലകൾ.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya