പഞ്ചാബിന്റെ നാടൻപാട്ടുകൾ
ബ്രിട്ടനിലെ പഞ്ചാബികൾ നിർമ്മിച്ച ബഹാൻഗ്രയ്ക്ക് എതിരായുള്ള ആധൂനിക പഞ്ചാബിലെ ഒരു തിരിച്ചടിയായും പഞ്ചാബി നാടൻപാട്ടുകളെ കരുതുന്നു. സംഗീത ആഖ്യാനത്തിന്റെ പൊതുരൂപംറിതംപഞ്ചാബി നാടൻപാട്ടുകളുടെ റിതം വളരെ ലളിതമായ ഒന്നാണ്. [4]ബങ്കാര സംഗീതത്തിന്റെ റിതം നാടൻപാട്ടുകളെയനുസരിച്ച് കൂടുതൽ സങ്കീർണമാണ്. മെലഡിഹീർ, മിർസ തുടങ്ങിയ പാട്ടുകൾ പ്രാചീന സംഗീത സമുത്രയങ്ങൾ ഉപയോഗിച്ചു നിർമ്മിച്ചവയാണ്.പഞ്ചാബി നാടൻപാട്ടുകളിലെ സംഗീത നൈപുണ്യം കാരണം, അവർ അവരുടെ മെലഡികൾ വീണ്ടും, വീണ്ടും, ഉപയോഗിക്കുന്നു, നൂറോളം വർഷങ്ങൾക്കുമുമ്പാണ് പുതിയൊരു വരിയുണ്ടായത്. നാടൻപാട്ടുകൾപഞ്ചാബിന്റെ നാടൻപാട്ടുകൾ ജനനം ,വിവാഹം, മരണം, പ്രണയം, വേർപാട്, സൗന്ദര്യം, സാമൂഹ്യപ്രസക്തി, ഗ്രാമീണ രീതി, ഭക്ഷണം, പ്രകൃതി, ബുദ്ധി, പ്രണയം, ചരിത്ര നായകൻമാർ, തുടങ്ങി എല്ലാത്തിലും ഉണ്ടായിരുന്നു.[2]ഉയർന്ന ജാതിക്കാരുടെ (സവർണന്റെ) പാട്ടുകളും, പഞ്ചാബിന്റെ നാടൻപാട്ടുകളിൽ ഉണ്ടായിരുന്നു.അവ താഴെ പറയും വിധം തരംതിരിച്ചിരിക്കുന്നു.
References
|
Portal di Ensiklopedia Dunia