പട്ടത്തിപ്പാറ വെള്ളച്ചാട്ടം
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാണഞ്ചേരി പഞ്ചായത്ത് പട്ടത്തിപ്പാറയിൽ തടയണ നിർമ്മിച്ചിരുന്നു. കാർഷികാവശ്യങ്ങൾക്ക് ഈ വെള്ളമാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നത്. കാലവർഷം മുതൽ സജീവമാകുന്ന ഈ വെള്ളച്ചാട്ടം ജനുവരി മാസം വരെ സജീവമാണ്. പേരിനു പിന്നിൽഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകൊടിക്കാനായി കാട്ടിലേക്കു സഞ്ചരിച്ചു മടങ്ങവേ ഈ വെള്ളച്ചാട്ടത്തിൽ വീണു മരണമടഞ്ഞെന്നും അതിൽ നിന്നുമാണ് ഈ പേരു ലഭിച്ചതെന്നും കരുതപ്പെടുന്നു. എത്തിച്ചേരാനുള്ള വഴി
അവലംബം
|
Portal di Ensiklopedia Dunia