പതിമൂന്ന് കണ്ണറപ്പാലം

പതിമൂന്ന് കണ്ണറപ്പാലം
View of the bridge after renovation
Coordinates8°58′03″N 77°05′27″E / 8.96738°N 77.09084°E / 8.96738; 77.09084
CarriesIndian Railways
Crossesvalley in Kazhuthurutty
Other name(s)13 Arch Bridge
Characteristics
DesignArch bridge
MaterialRocks, limestone, and jaggery (Surki method)
Total length102.72 meters (337.0 ft)
Height5.18 meters (17.0 ft)
No. of spans13
Rail characteristics
No. of tracks1
Track gaugeBroad gauge (5 ft 6 in)
History
Construction start1900
Construction end1903
Inaugurated1904
Location
Map
പതിമൂന്ന് കണ്ണറപ്പാലം
പതിമൂന്ന് കണ്ണറപ്പാലം - മറ്റൊരു ദൃശ്യം

കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പാലമാണ് പതിമൂന്ന് കണ്ണറപ്പാലം (13 ആർച്ച് ബ്രിഡ്ജ് / 13 Arch Bridge). കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ഇതിനു മുകളിലൂടെയാണ് കടന്നുപോകുന്നത്, താഴെയായി കൊല്ലം-തിരുമം‌ഗലം ദേശീയപാതയും (N.H 208) കടന്നു പോകുന്നു. വ്യാവസായിക നഗരങ്ങളായ കൊല്ലത്തിനേയും മദ്രാസിനേയും ബന്ധിപ്പിച്ചിട്ടുള്ള ഈ പാത നിറയെ തുരങ്കങ്ങളും പാലങ്ങളും മറ്റും നിറഞ്ഞതാണ്. ബ്രിട്ടീഷ് എഞ്ചിനീയറിങ്ങ് സാങ്കേതികവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളാണ് പതിമൂന്ന് കണ്ണറപ്പാലവും പുനലൂർ തൂക്കുപാലവും.

പ്രത്യേകത

കണ്ണറ പാലത്തിന് പതിമൂന്ന് കമാനങ്ങളുണ്ട്. ഇവ കൊളോണിയൻ കാലഘട്ടത്തിലെ നിർമ്മിതികളുടെ പ്രത്യേകതകളാണ്. 102 മീറ്റർ നീളവും 5 മീറ്റർ പൊക്കവുമുള്ള പതിമൂന്ന് കണ്ണറപ്പാലത്തിനു 100 വർഷം കഴിഞ്ഞിട്ടും പറയത്തക്ക ജീർണ്ണതകളൊന്നുമില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സുർകി രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ചിത്രം

അവലംബം

http://www.zonkerala.com/travel/pathimoonnu-kannara-bridge.htm

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya