പനമ്പിള്ളി നഗർ

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു് പനമ്പിള്ളി നഗർ[1]. കൊച്ചിയിലെ പാസ്പോർട്ട് കാര്യാലയം ഇവിടെയാണ് പ്രവർത്തിക്കുന്നത്. നിരവധി ഗാർഹിക, ഓഫീസ് സമുച്ചയങ്ങളും ഇവിടെയുണ്ട്. മനോരമയുടെ കൊച്ചി ഓഫീസ് പനമ്പിള്ളിനഗറിലാണ് സ്ഥിതി ചെയ്യുന്നത്. സഹോദരൻ അയ്യപ്പൻ റോഡിലെ ഈ ഭാഗം മനോരമ ജംഗ്ഷൻ എന്നറിയപ്പെടുന്നു.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-15. Retrieved 2012-11-12.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya