പയ്യന്നൂർ കോളേജ്

പയ്യന്നൂർ കോളേജ്
തരംപബ്ലിക്ക്
സ്ഥാപിതം1965
സ്ഥലംഎടാട്ട്, പയ്യന്നൂർ, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി
വെബ്‌സൈറ്റ്http://www.payyanurcollege.ac.in/

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള എടാട്ട് സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് കോളേജാണ് പയ്യന്നൂർ കോളേജ്. കണ്ണൂർ സർവ്വകലാശാലയോടാണ് ഈ കലാലയം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്[1].

പൂർവ്വവിദ്യാർത്ഥികൾ

കോഴ്സുകൾ

ബി.എ.

ബി.എസ്.സി.

  • കെമിസ്ട്രി
  • മാത്തമാറ്റിക്സ്
  • സുവോളജി
  • ഫിസിക്സ്
  • ബോട്ടണി

ബി.കോം

എം.എസ്.സി.

  • മാത്തമാറ്റിക്സ്
  • കെമിസ്ട്രി
  • ഫിസിക്സ്

റിസർച്ച്

  • മാത്തമാറ്റിക്സ്
  • ഫിസിക്സ്
  • ഹിന്ദി[1]

അവലംബം

  1. 1.0 1.1 "കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2012-05-03. Retrieved 2012-01-05.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya