പരോക്ഷനികുതി

ഉപഭോക്താവിൽനിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പരോക്ഷനികുതി. ഉദാ: വാറ്റ് നികുതി, എക്സൈസ് തീരുവ, സേവന നികുതി എന്നിവ. ഇവിടെ നികുതിയുടെ ആഘാതവും ബാദ്ധ്യതയും വ്യതസ്ത വ്യക്തികളിൽ ആയിരിക്കും. സാധാരണഗതിയിൽ വ്യാപാരസ്ഥാപനങ്ങളാണ് ഇടനിലക്കാരായി വർത്തിക്കുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലൂടെയാണ് സാധാരണഗതിയിൽ പരോക്ഷനികുതി ചുമത്തുന്നത്.[1] ഉപഭോക്താവിൽനിന്ന് നികുതി സ്വീകരിച്ച ശേഷം ഇടനിലക്കാർ ഈ നികുതി പിന്നീട് സർക്കാരിലേക്ക് അടയ്ക്കുന്നു.

അവലംബം

  1. ഹയർസെക്കന്ററി, സാമ്പത്തികശാസ്ത്രം (2011). ജോൺസൺ കെ. ജോയ്സ്. ലില്ലി പബ്ലിക്കേഷൻ ഹൗസ്. {{cite book}}: |access-date= requires |url= (help)

ഇതും കാണുക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya