62-67 സെ.മീ നീളവും 170-185 സെ.മീ ചിറകുകളുടെ വലിപ്പവും ഉണ്ട്. തൂക്കം 1.2 – 2.3 കി.ഗ്രാം ആണ്. [6] വെളുത്ത അടിഭാഗം, ചാര നിറം കലർന്ന തവിട്ടു നിറമുള്ള മുകൾ ഭാഗം. താടി, കഴുത്ത്, നെഞ്ചിന്റെ മുകൾഭാഗം എന്നിവ മങ്ങിയ തവിട്ടുനിറമാണ്. വാലിൽ 3-4 പട്ടകളുണ്ട്. തിളങ്ങുന്ന മഞ്ഞനിറമാണ് കണ്ണുകൾക്ക്.
.
കവാൽ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ
ഭക്ഷണം
പ്രധാന ഭക്ഷണം പാമ്പ്, ചിലപ്പോൾ പല്ലി. ചിലപ്പോൾ വലിയ പാമ്പുകളുമയി ഭൂമിയിൽ മൽപ്പിടുത്തം നടത്തുന്നത് കാണാരുണ്ട്.[7] അപൂർവമായി അവ മുയൽ പോലുള്ള ചെറിയ സസ്തനി കളേയും പക്ഷികളേയും വലിയ പ്രാണികളേയും ഭക്ഷിക്കാറുണ്ട്.
ഇത് ഒരു മുട്ടയാണ് ഇടുന്നത്. ഇവ 17 കൊല്ലം വരെ ജീവിക്കും.
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)