പാറക്കൽ അബ്ദുള്ള

പാറക്കൽ അബ്ദുള്ള
കേരള നിയമസഭയിലെ അംഗം
പദവിയിൽ

മുൻഗാമികെ.കെ. ലതിക
പിൻഗാമികെ.പി. കുഞ്ഞമ്മദ് കുട്ടി
മണ്ഡലംകുറ്റ്യാടി
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-11-15) നവംബർ 15, 1958 (age 66) വയസ്സ്)
ഏറാമല
രാഷ്ട്രീയ കക്ഷിമുസ്‌ലിം ലീഗ്
പങ്കാളിജമീല
കുട്ടികൾരണ്ട് പുത്രന്മാരും രണ്ട് പുത്രികളും
മാതാപിതാക്കൾ
  • മൊയ്തു ഹാജി (അച്ഛൻ)
  • കുഞ്ഞാമി (അമ്മ)
വസതിഏറാമല
As of ജൂലൈ 3, 2020
ഉറവിടം: നിയമസഭ

പ്രമുഖ മുസ്‌ലിംലീഗ് നേതാവും കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പാറക്കൽ അബ്ദുള്ള. 1958 നവംബർ 11ന് ഏറാമലയിൽ ജനിച്ചു, മൊയ്തു ഹാജി, കുഞ്ഞാമി എന്നിവരാണ് മാതാപിതാക്കൾ.

തിരഞ്ഞെടുപ്പ് ചരിത്രം

നം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 2016 കുറ്റ്യാടി പാറക്കൽ അബ്ദുള്ള മുസ്ലീം ലീഗ് 71,809 കെ.കെ. ലതിക സി.പി.ഐ.എം. 70,652

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya