പി. പൂക്കുഞ്ഞിക്കോയ

ഡോ. പി. പൂക്കുഞ്ഞിക്കോയ
പാർലമെന്റംഗം
മണ്ഡലംലക്ഷദ്വീപ് ലോകസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-01-01) 1 ജനുവരി 1949 (age 76) വയസ്സ്)
അമിനി, ലക്ഷദ്വീപ്
രാഷ്ട്രീയ കക്ഷി‌ജനതാദൾ (യുണൈറ്റഡ്)
പങ്കാളിസരോമ്മബീ
കുട്ടികൾ2 ആണ്മക്കളും 1 പെൺകുട്ടിയും
വസതിലക്ഷദ്വീപ്
As of സെപ്റ്റംബർ 16, 2006
ഉറവിടം: [1]

ഡോക്ടർ പി. പൂക്കുഞ്ഞിക്കോയ (ജനനം: 1949 ജനുവരി 1) പതിനാലാം ലോകസഭയിൽ അംഗമായിരുന്നു. ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. ഇദ്ദേഹം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya