പി.എസ്. നിവാസ്
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും ചലച്ചിത്രനിർമ്മാതാവുമാണ് പി.എസ്. നിവാസ്. ജീവിതരേഖകോഴിക്കോട് കിഴക്കെ നടക്കാവ് പനയംപറമ്പിൽ ജനനം.[1] പി. ശ്രീനിവാസ് എന്നാണ് യഥാർഥ പേര്.[1] ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്ന് ഫിലിം ടെക്നോളജിയിൽ ബിരുദം നേടി.[1] മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് 1977ൽ ലഭിച്ചു.[1] ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം.[2] ചലച്ചിത്രങ്ങൾഓപ്പറേറ്റിവ് കേമറമാൻ (മലയാളചലച്ചിത്രങ്ങൾ) .കുട്ടിയേടത്തി .മാപ്പുസാക്ഷി .ചെമ്പരുത്തി .സ്വപ്നം ഛായാഗ്രാഹകനായി (മലയാളചലച്ചിത്രങ്ങൾ)
ഛായാഗ്രാഹകനായി (തമിഴ് ചലച്ചിത്രങ്ങൾ)
ഛായാഗ്രാഹകനായി (തെലുഗു ചലച്ചിത്രങ്ങൾ)
ഛായാഗ്രാഹകനായി (ഹിന്ദി ചലച്ചിത്രങ്ങൾ)
സംവിധായകനായി
നിർമ്മാതാവായി
പുരസ്കാരങ്ങൾ
അവലംബം
http://www.imdb.com/name/nm0654929/ മധുരം തിരുമധുരം |
Portal di Ensiklopedia Dunia