പി.വി. രാധാകൃഷ്ണ പിള്ള


ബഹ്റൈനിലെ ഭാരതീയരായ പ്രവാസികളുടെ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ് പി.വി. രാധാകൃഷ്ണ പിള്ള. പ്രവാസി ഭാരതീയ പുര്സകാരം നേടിയിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റാണ്.[1]

ജീവിതരേഖ

മാവേലിക്കര 'ലക്ഷ്മീനിലയ'ത്തിൽ വാസുദേവൻ പിള്ളയുടെയും സരസമ്മയുടെയും മകനാണ്. ബഹ്‌റൈൻ സർക്കാറിലെ വൈദ്യുതി മന്ത്രാലയത്തിൽ എൻജിനീയറായി ജോലി ചെയ്യുന്നു. കേരള സംഗീത നാടക അക്കാദമിയുടെ സെന്റർ ബഹ്‌റൈനിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്ത്വം നൽകി.[2]

പുരസ്കാരങ്ങൾ

  • പ്രവാസി ഭാരതീയ പുരസ്കാരം (2013)

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-11. Retrieved 2013-12-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-12-05.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya