പി.സി. ചന്ദ്രബോസ്

2021ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാകാരനാണ് പി.സി. ചന്ദ്രബോസ്. ഉപകരണ സംഗീതം വിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം. ഒരേ സമയം ഒന്നിലധികം സംഗീതഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ബോസ് ലിംകാ ബുക്ക് ഓഫ് റിക്കാർഡിനുടമയാണ്.[1][2]

ജീവിതരേഖ

പുതുവൈപ്പ് സ്വദേശിയായ മജീഷ്യനും സംഗീതജ്ഞനും അധ്യാപകനുമാണ് പി.സി. ചന്ദ്രബോസ്.

പുരസ്കാരങ്ങൾ

  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[3]

അവലംബം

  1. https://www.thehindu.com/news/cities/Kochi/On-his-way-to-drumming-up-a-world-record/article13980663.ece
  2. https://www.madhyamam.com/kerala/kerala-sangeetha-nataka-academy-awards-announced-953909
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-12. Retrieved 2022-03-16.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya