പിഗ്മാലയൺ![]() ഗ്രീക്ക് ഇതിഹാസത്തിൽ സ്വന്തം സൃഷ്ടിയെ പ്രണയിച്ച ഒരു ശില്പിയായിട്ടാണ് പിഗ്മാലയൺ അറിയപ്പെടുന്നത്. വീനസ് ദേവതയുടെ ശാപമേറ്റു വേശ്യകളയി മാറിയ പ്രൊപെറ്റൊയിഡ്സിനെ കണ്ടു സ്ത്രീകളൊടു വെറുപ്പു തോന്നിയ പിഗ്മാലയൺ ആനക്കൊമ്പിൽ ഒരു ശില്പം ഉണ്ടാക്കി. ജീവനുള്ളതുപോലെ തോന്നിയ ആ ശില്പത്തെ പിഗ്മാലയൺ പ്രണയിക്കാൻ തുടങ്ങി. ആഫ്രൊഡൈറ്റിയൊടു ശിൽപ്പത്തിന് ജീവൻ നൽകാൻ പിഗ്മാലയൺ അപേക്ഷിച്ചു അങ്ങനെ പിഗ്മാലയണിനൊടു ദയ തോന്നിയ ആഫ്രൊഡൈറ്റി, ആ ശില്പത്തിനു ജീവൻ നൽകി. ചിത്രങ്ങൾ![]() ഈ കഥ ഒരുപടു ചിത്രങ്ങൾക്കു വിഷയമായിട്ടുണ്ടു Agnolo Bronzino, Jean-Léon Gérôme, Honoré Daumier, Edward Burne-Jones (four major works from 1868–1870, then again in larger versions from 1875–1878), Auguste Rodin, Ernest Normand, Paul Delvaux, Francisco Goya, Franz von Stuck, François Boucher, and Thomas Rowlandson സാഹിത്യം
Ovid's Pygmalion has inspired several works of literature, including
പുറത്തേക്കുള്ള കണ്ണികൾPygmalion and Galatea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia