പിഗ്മി എലിഫന്റ് ഏഷ്യയിലും[1][2][3]ആഫ്രിക്കയിലും[4]ജീവിക്കുന്നു. മുമ്പ് ലോക്സോഡോൻഡ പുമിലിയോ "(Loxodonta pumilio)", എന്ന് വിവരണം നൽകിയിരുന്ന ആഫ്രിക്കൻ പിഗ്മി എലിഫന്റ് (Loxodonta pumilio) ഇപ്പോൾ ആഫ്രിക്കൻ വനത്തിലെ ആനയുടെ ഒരു ചെറിയ മോർഫ് (L. cyclotis) ആയി കരുതപ്പെടുന്നു.[4]
ബോർണിയോ എലിഫന്റ് ( Elephas maximus borneensis ), വളരെ പ്രസിദ്ധമായ ഇത്തരം ആനകളെ "പിഗ്മി എലിഫന്റ് " എന്ന് വിളിക്കുന്നു. വടക്കൻ ബോർണിയോ (കിഴക്കൻ സബാ , അങ്ങേയറ്റം വടക്ക് കലിമന്താൻ) ഉഷ്ണമേഖലാ മഴക്കാടുകളിൽ താമസിക്കുന്ന ഈ ആന, ഏഷ്യൻ ആനകളോട് സമാനമായി കരുതപ്പെടുന്ന ഒരു കൂട്ടം ജനസംഖ്യയിൽ നിന്ന് അവശേഷിക്കുന്നതാണെന്ന് കരുതപ്പെടുന്നു.. 2003-ലെ ഡി.എൻ.എ. കണക്കുകൂട്ടൽ ഒരു പുതിയ ഉപജാതിയായിരിക്കാം ഇത് എന്ന് വെളിപ്പെടുത്തി. [1][2][3]
പിഗ്മി എലിഫന്റ് എന്ന പദത്തെ ഡ്വാർഫ് എലിഫന്റ് എന്നു തെറ്റിദ്ധരിക്കാനിടയുണ്ട്.
↑ 4.04.1Debruyne R, Van Holt A, Barriel V, Tassy P (July 2003). "Status of the so-called African pygmy elephant (Loxodonta pumilio (NOACK 1906)): phylogeny of cytochrome b and mitochondrial control region sequences". Comptes Rendus Biologies. 326 (7): 687–97. doi:10.1016/S1631-0691(03)00158-6. PMID14556388.