പിഗ്മി പോസ്സം

Pygmy possums[1]
Temporal range: Pleistocene–Recent
Eastern pygmy possum (Cercartetus nanus)
Scientific classification
Kingdom:
Phylum:
Class:
Subclass:
Order:
Superfamily:
Family:
Genus:
Genera

Burramys
Cercartetus

ചെറു പോസ്സമുകൾ ഒന്നിച്ചുചേർന്ന് ബുറാമൈഡേ കുടുംബത്തിൽ കാണപ്പെടുന്ന സഞ്ചിമൃഗമാണ് പിഗ്മി പോസ്സം. നിലവിലുള്ള അഞ്ച് തരം സ്പീഷീസുകൾ രണ്ട് ജനീറയിലാണ് തരംതിരിച്ചിരിക്കുന്നത്. നാലു സ്പീഷീസുകൾ ആസ്ത്രേലിയക്ക് മാത്രമാണ് . പപ്പുവായിലും,ന്യൂ ഗിനിയയിലും ഇൻഡോനേഷ്യയിലും ഒരു സ്പീഷിസ് കാണപ്പെടൂന്നു.

ക്ലാസിഫിക്കേഷൻ

ബറാമിസ് 'സെർകാർട്ടറ്റസ്' 'എന്നിവ രണ്ട് ജനീറയിലെ പിഗ്മി പോസ്സം ആണ്. "ബറാമിസിൽ ഒരു ഇനം, മാത്രമേ നിലവിലുള്ളു. mountain pygmy possum, B. parvus.. ഇപ്പോൾ മനസ്സിലാക്കിയ, സെർകാർട്ടീറ്റസ് ജീനസിൽ നിലവിലുള്ള നാല് സ്പീഷീസുകൾ ആണ് ഉൾക്കൊള്ളുന്നത്.

† = extinct species

അവലംബങ്ങൾ

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 44–45. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya