പുതുമന ഗോവിന്ദൻ നമ്പൂതിരി

ഉത്തര കേരളത്തിലെ നമ്പൂതിരിമാരുടെ പ്രധാന അനുഷ്ഠാന കലയായ തിടമ്പ് നൃത്ത കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. 40 വർഷമായി ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിൽ തിടമ്പുനൃത്തം അവതരിപ്പിച്ചു വരുന്നു. 2014 ൽ തിടമ്പ് നൃത്തത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

മാടമന ശങ്കരൻ എമ്പ്രാന്തിരിയുടെ ശിഷ്യനാണ്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒതുങ്ങിയിരുന്ന ഈ കലാരൂപത്തെ ജനകീയമാക്കാനുള്ള ശ്രമം നടത്തി.

പുരസ്കാരങ്ങൾ

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya