ആന്ധ്രാപ്രദേശിലെഗുണ്ടൂരിൽ നിന്നുമുള്ള ഒരു ചെസ്സ്ഗ്രാന്റ് മാസ്റ്റർ ആണ് പെന്താല ഹരികൃഷ്ണ (Pentala Harikrishna) (ജനനം 10 മെയ് 1986). 2001 സെപ്തംബർ 12 -ന് ഹരികൃഷ്ണ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റർ ആയി. ഇന്ന് ഈ സ്ഥാനം ഗുകേഷ് ഡിയ്ക്കാണ്. 2001 -ൽ ഇദ്ദേഹം കോമൺവെൽത്ത് ചാമ്പ്യനും 2004 -ലെ ലോക ജൂനിയർ ചാമ്പ്യനും 2011 ഏഷ്യൻ വ്യക്തിഗതചാമ്പ്യനും ആയിരുന്നു.
ടീം ഫലങ്ങൾ
ഏഴ് ചെസ്സ് ഒളിമ്പ്യാഡുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഹരികൃഷ്ണൻ 14 വയസ്സും 5 മാസവും പ്രായമുള്ളപ്പോൾ ഇസ്താംബൂളിൽ നടന്ന 34 മത് ചെസ്സ് ഒളിമ്പ്യാഡ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.[1]
Spanish Team Chess Championship, November 2012, León, Spain, as a member of C.A. Solvay scored 4½/7 points on the first board; team finished second and qualified for European Club Cup.[5][6]
Bronze with Chess Club Kavala at Greek team Championship 2014 [7] and silver in Greek Chess Cup 2014 [8]
Champion of Turkish Super League 2014 with chess club Istanbul Technical University [9]
Silver medal with Czech club G-Team Novy Bor and individual gold medal on the 3rd board at the European Chess Club Cup 2014 in Bilbao, Spain [10][11]
From 2012 to 2014, GM Harikrishna played first board for chess club Eppingen in Chess Bundesliga, and he is a member of Spanish chess club Solvay since 2007 (first board). Harikrishna is also the first board for BPCL A team, which has won PSPB Inter Unit Chess Tournaments in 2010 and 2011.[12]
The position after 14...Qa7. Here white plays 15.Bb4! As Ra1 directly gives black the chance of pinning the Bishop with Ra8!! and now the threat of Ra1 cannot be stopped.
The game shown here was the final knockout match in the Carlos Torre Memorial Tournament 2007, in Mérida, Mexico. Here Harikrishna, with white, is facing Vassily Ivanchuk, who was world number 2 at that time.