പൈപ്പർ രൂക്ഷഗന്ധം

Piper rukshgandhum
Scientific classification
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P rukshgandhum
Binomial name
Piper rukshgandhum
J.Mathew

പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് പൈപ്പർ രൂക്ഷഗന്ധം, (ശാസ്ത്രീയനാമം: Piper rukshgandhum). രൂക്ഷഗന്ധവും എരിവുമുള്ള ഇനം കുരുമുളകു ചെടിയാണിത്. കൊല്ലത്തെ അച്ചൻകോവിൽ വനമേഖലയിലാണ് ഇവയെ കണ്ടെത്തിയത്. സാധാരണ കുരുമുളകിനെ അപേക്ഷിച്ച് ഇതിലെ മുളകിനു പിങ്ക് നിറമാണ്. ഇലകളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ട്.[1] എം.ജി. യൂണിവേഴ്‌സിറ്റിയുടെ പരിസ്ഥിതിശാസ്ത്രവിഭാഗത്തിൽ ഗവേഷകനായിരുന്ന മാൻവെട്ടം പോളച്ചിറ കുന്നുംപുറത്ത് ഡോ.ജോസ് മാത്യുവാണ് പുതിയ സസ്യങ്ങൾ കണ്ടെത്തിയത്.

അവലംബം

  1. "പശ്ചിമഘട്ടത്തിൽ രണ്ടു പുതിയ സസ്യങ്ങൾക്കൂടി കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 11 ജൂൺ 2018.{{cite news}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya