പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ എന്ന വാൾട്ട് ഡിസ്നി തീം പാർക്ക് റൈഡിനെ അടിസ്ഥാനമാക്കി നിർമ്മിച്ച് അഞ്ച് ഹോളിവുഡ് ചലച്ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ആദ്യത്തെ മൂന്നു ചിത്രങ്ങളുടെ സംവിധായകൻ ഗോർ വെർബിൻസ്‌കിയും നാലാമത്തേതിന്റെ സംവിധാനം റോബ് മാർഷലുമാണ്. ടെഡ് എലിയട്ട്, ടെറി റൊസായിയോ എന്നിവർ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. ജെറി ബ്രക്ക്‌ഹെയ്മർ ആണ് നിർമാതാവ്. പ്രധാന കഥാപാത്രങ്ങൾ ക്യാപ്റ്റൻ ജാക്ക് സ്പാരോ (ജോണി ഡെപ്പ്),വിൽ ടേണർ(ഒർളാന്റോ ബ്ലൂം),എലിസബത്ത് സ്വാൻ(കെയ്റ നൈറ്റ്ലി),ക്യാപ്റ്റൻ ബാർബോസ്സ (ജഫ്രി റഷ്), ഡേവി ജോൺസ് (ബിൽ നൈറ്റി), ആൻജെലിക്ക(പെനലപ്പ് ക്രൂസ്) തുടങ്ങിയവരാണ്.
ഈ ചലച്ചിത്രത്തിലും ജാക്ക് സ്പാരൊ ആണ് പ്രധാന കഥാപാത്രം. ഈ പാർട്ടിൽ വില്ല്യം ടർണറും എലിസബത്ത് സ്വാനും ഇല്ല. മറ്റുള്ള സിനിമകളെ അപേക്ഷിച്ച് ഈ ചിത്രത്തിൽ യുദ്ധ രംഗങ്ങൾ കുറവാണ്.