പൊവ്വൽ കോട്ട

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് പൊവ്വൽ കോട്ട. കാസർഗോഡ്-മുള്ളേരിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.

വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്. എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കൊട്ടയ്ക് സമീപത്താണ് സ്ഥിതി ചെയുന്നത്.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya