പോപ്പുലർ മൊബിലൈസേഷൻ ഫോർസസ് (ഇറാഖ്)

ദി പീപ്പിൾസ് മൊബിലൈസേഷൻ
Active 15 ജൂൺ 2014 – ഇന്നുവരെ[1]
രാജ്യം  ഇറാഖ്
കൂറ്  ഇറാഖ്
തരം സർക്കാർ-അംഗീകൃത പാരാമിലിട്ടറി
കർത്തവ്യം കാലാൾപ്പട (മിലീഷ്യ)
ദേശീയ ഗാർഡ്
തീവ്രവാദവിരുദ്ധപ്രവർത്തനം
വലിപ്പം 100,000നും 120,000നും ഇടയ്ക്ക്[2]
Part of അഭ്യന്തരമന്ത്രാലയം
Engagements ഐഎസ്ഐഎസിനെതിരെയുള്ള യുദ്ധം
Commanders
Leaders
Notable fighters Abu Azrael
Popular Mobilization Forces
Al-Hashd al-Shaabi
Dates of operation15 June 2014 – present[1]
Group(s)
HeadquartersBaghdad
Active regionsIraq
IdeologyPredominantly Shia Islam[3]
Iraqi nationalism
Allies Iran

Kurdistan Regional Government

OpponentsIslamic State of Iraq and the Levant Islamic State of Iraq and the Levant
Battles and warsIraqi insurgency (2011–present)

ഇറാഖ് സൈന്യത്തെ പിന്തുണക്കുന്ന ജനകീയ സായുധ സംഘമാണ് അൽ-ഹശ്ദ് അൽ-ശഅ്ബി (അറബി: الحشد الشعبي). ഏതാണ്ട് 40 മിലീഷ്യകളുടെ ഏകോപനസംഘമായ ഇവർ ദേശീയ മുന്നേറ്റ സേന (الحشد الوَطنيّ അൽ-ഹശ്ദ് അൽ-വട്ടാനി) എന്നും അറിയപ്പെടുന്നു [അവലംബം ആവശ്യമാണ്]. പ്രധാനമായും ഷിയ മിലീഷ്യകളെ ഏകോപിപ്പിക്കുന്ന ഈ സംഘത്തിന്റെ കൂടെ സുന്നി, ക്രിസ്ത്യൻ, യസീദി മിലീഷ്യ സംഘങ്ങളും ഉണ്ട്.[5] ഇസ്ലാമിക്ക് സ്റ്റേറ്റിനെ പ്രതിരോധിക്കാനാണ് ഈ സംഘം രൂപീകൃതമായത്.

അവലംബം

  1. 1.0 1.1 al Khadimi, Mustafa (12 March 2015). "Will Sistani be able to control popular mobilization forces?". Al-Monitor. Retrieved 14 March 2015.
  2. Sly, Liz (15 February 2015). "Pro-Iran militias' success in Iraq could undermine U.S." The Washington Post. Retrieved 22 March 2015.
  3. "Sunnis in Kirkuk are annoyed from the Shi'ite Popular Mobilization fighters". Rudaw. October 1, 2014.
  4. "Iraq war against ISIS forms unlikely alliances between Shiites, Kurds, Sunnis, the U.S. and Iran". 19 February 2015.
  5. "Islamic State: The caliphate strikes back". The Economist. 23 May 2015. Retrieved 25 May 2015.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya