ജർമനിയുടെ ഭരണരംഗം മുഴുവൻ ഈ വംശഹത്യയ്ക്ക് കൂട്ടുനിന്നു. ആഭ്യന്തരമന്ത്രാലയം മുതൽ ധനകാര്യമന്ത്രാലയം വരെയും ജർമൻ വ്യവസായശാലകളും സർക്കാർ ഉടമസ്ഥതയിലുള്ള തീവണ്ടികളും എല്ലാം ഇതിനായി ഉപയോഗിച്ചു.[8][9]നാസി ജർമനിയിലെയുംജനറൽ ഗവണ്മെന്റിലെയും അധിനിവേശപോളണ്ടിലെയും മറ്റിടങ്ങളിലെയും കൂട്ടക്കൊലക്യാമ്പുകളും മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള ചൂളകളും പണിയാൻ ജർമൻ കമ്പനികൾ ടെണ്ടറുകളിൽ പങ്കെടുത്തിരുന്നു.[7][10]
ജർമൻ അധിനിവേശകാലം മുഴുവൻ പോളണ്ടുകാരായ പല ക്രിസ്ത്യൻ കുടുംബങ്ങളും തങ്ങളുടെ തന്നെ ജീവൻ പണയം വച്ച് നാസികളിൽ നിന്നും പല ജൂതന്മാരെയും സംരക്ഷിച്ചിരുന്നു. ഏതൊരുരാജ്യക്കാരെയും വച്ച് പോളണ്ടുകാരാണ് ഏറ്റവും കൂടുതൽ ജൂതന്മാരെ ഹോളോകോസ്റ്റുകാലത്ത് നാസികളിലുടെ കയ്യിൽ നിന്നും രക്ഷിച്ചത്.[3][11] അതിനാൽത്തന്നെ പോളണ്ടുകാരാണ് ഇസ്രായേലിന്റെ ജൂതരെ രക്ഷിച്ചവരുടെ പട്ടികയിൽഏറ്റവും കൂടുതൽ ഉള്ളത്.[11] ചെറിയൊരു ശതമാനം പോളണ്ടുകാരായ ജൂതന്മാർ രണ്ടാം ലൊക്കമഹായുദ്ധകാലത്ത് ജർമൻ അധിനിവേശ പോളണ്ടിൽ നിന്നും കിഴക്കോട്ട് പലായനം ചെയ്ത് 1939 -ൽ റഷ്യ കീഴടക്കിയ പോളണ്ടിന്റെ ഭാഗങ്ങളിലേക്ക് രക്ഷപ്പെട്ടെങ്കിലും,[12] അവരെല്ലാം തന്നെ ജൂതരല്ലാത്ത പോളണ്ടുകാരോടൊപ്പം നിർബന്ധിതജോലിക്കായി സൈബീരിയയിലേക്ക് നാടുകടത്തപ്പെടുകയും അവിടെ കൊല്ലപ്പെട്ട പത്തുലക്ഷത്തോളം ആൾക്കാരിൽ പെടുകയും ചെയ്തു.[13][14]
Entrance to Camp I at Auschwitz (top) with the sign on the gate reading Arbeit macht frei, compared with the real death factory nearby (bottom) at Auschwitz II-Birkenau
നാടുകടത്തൽ പരിപാടി
Liquidation of the Kraków Ghetto. Families walk to Prokocim railway station for the "resettlement". Point of destination: Auschwitz, March 1943
ചെൽമ്‌നോയിലെ മരണക്യാമ്പ്
Jews delivered to Chełmno death camp were forced to abandon their bundles along the way. In this photo, loading of victims sent from the ghetto in Łódź (1942)
ഓഷ്‌വിറ്റ്‌സ് - ബിറ്റ്ക്കന്യൂ
Auschwitz II Birkenau prisoners
ട്രെബ്‌ളിങ്ക
Treblinka II burning during the prisoner uprising, 2 August 1943: barracks and tank of petrol set ablaze. Clandestine photograph was taken by Franciszek Ząbecki.
Young Jewish insurgents captured by the SS, Warsaw. Stroop Report original caption: "HeHalutz women captured with weapons." Jewish resistance women, among them Malka Zdrojewicz (right), who survived the Majdanek extermination camp.
The burning Słonim Ghetto during the Jewish revolt which erupted in the course of the final Ghetto extermination action. Before the joint German-Soviet invasion of Poland in 1939 Słonim was a county seat in the Nowogródek Voivodeship. The invading Soviets annexed the city to the Byelorussian SSR in an atmosphere of terror.[16]
↑Materski, Wojciech; Szarota, Tomasz; IPN (2009). Poland 1939-1945. Human Losses and Victims of Repression Under Two Occupations [Polska 1939–1945. Straty osobowe i ofiary represji pod dwiema okupacjami]. Warsaw: Institute of National Remembrance (IPN). ISBN978-83-7629-067-6. Archived from the original on 2012-03-23. Retrieved 2018-05-24 – via Digital copy, Internet Archive. The 2009 study published by the IPN revised the estimated Poland's war dead at about 5.8 million Poles and Jews, including 150,000 during the Soviet occupation,[4] not including losses of Polish citizens from the Ukrainian and Belarusian ethnic groups.{{cite book}}: |work= ignored (help)CS1 maint: bot: original URL status unknown (link)
↑Levin, Nora (1990). Annexed Territories. NYU Press. p. 347. ISBN0-8147-5051-6. Many Jews associated with the Bund, Zionist organizations, religious life, and 'bourgeois' occupations, were deported in April. The third deportation in June–July 1941 consisted mainly of refugees from western and central Poland who had fled to eastern Poland.[p.347]{{cite book}}: |work= ignored (help)
Kopówka, Edward; Rytel-Andrianik, Paweł (2011). Treblinka II Death Camp. Monograph, chapt. 3 [Treblinka II – Obóz zagłady] (PDF) (in പോളിഷ്). Drohiczyńskie Towarzystwo Naukowe [The Drohiczyn Scientific Society]. ISBN978-83-7257-496-1. With list of Catholic rescuers of Jews imprisoned at Treblinka I, selected testimonies, bibliography, alphabetical indexes, photographs, English language summaries, and forewords by Holocaust scholars. Archived from the original(PDF) on 2014-10-10. Retrieved 2018-05-24 – via PDF direct download 20.2 MB. {{cite book}}: |work= ignored (help); Invalid |ref=harv (help)
Musiał, Bogdan (ed.), "Treblinka — ein Todeslager der Aktion Reinhard", in: Aktion Reinhard — Die Vernichtung der Juden im Generalgouvernement, Osnabrück 2004, pp. 257–281.