പോർട്രെയിറ്റ് ഓഫ് മിസ്സിസ് മേരി ഗ്രഹാം

1777-ൽ ലിൻഡോക്ക് പ്രഭുവായ തോമസ് ഗ്രഹാം മേരിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് തോമസ് ഗയിൻസ്ബറോ വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് പോർട്രെയിറ്റ് ഓഫ് മിസ്സിസ് മേരി ഗ്രഹാം (The Honourable Mrs Graham). ഇപ്പോൾ ഈ ചിത്രം ദേശീയ ഗാലറി ഓഫ് സ്കോട്ട്ലാൻഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. [1]

അവലംബം

  1. "Thomas Gainsborough: The Honourable Mrs Graham (1757 - 1792)". National Galleries of Scotland. Retrieved 2 February 2019.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya