പ്രകൃതിക്ഷോഭം
ഭൗമോപരിതല ക്ഷോഭങ്ങൾജല/സമുദ്ര ക്ഷോഭങ്ങൾകാലാവസ്ഥ വ്യതിയാന ക്ഷോഭങ്ങൾ
മറ്റുള്ളവബഹിരാകാശ പ്രകൃതി പ്രതിഭാസങ്ങൾഇപ്പോൾ നമ്മൾ നമ്മുടെ ബഹിരാകാശത്ത് ഭീഷണി നേരിടുന്നു.നമ്മുടെ ബഹിരാകാശത്ത് ഇപ്പോൾ വളരെ അധികം മാലിന്യങ്ങൾ ഉണ്ട്.സ്പെയ്സ് റോക്കറ്റുകളുടെ യും സാറ്റലൈറ്റ് കളുടെയും മാലിന്യം തിങ്ങി നിറയുകയാണ് നമ്മുടെ ബഹിരാകാശത്ത്.ഈ മാലിന്യങ്ങൾ നമ്മുടെ ബഹിരാകാശത്തെ മലിനീകരികുകയാണ്. പ്രകൃതിദുരന്ത നിവാരണ ദിനംഒരു പരിധി വരെ മനുഷ്യരുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണ് പ്രകൃതിദുരന്തങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2009 മുതൽ ഒക്ടോബർ 13 ലോക പ്രകൃതിദുരന്ത നിവാരണ ദിനമായി ആചരിക്കുന്നു. ലോക പ്രകൃതിദുരന്ത നിവാരണദിനം വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കുന്നതിന് ലോക മനഃസാക്ഷിയെ ഉണർത്തുന്നതിനാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്[1]. അവലംബം
|
Portal di Ensiklopedia Dunia