പ്രണയവർണ്ണങ്ങൾ

പ്രണയവർണ്ണങ്ങൾ
സംവിധാനംസിബി മലയിൽ
തിരക്കഥജയരാമൻ കടമ്പാട്ട്,
സച്ചിദാനന്ദൻ പുഴങ്കര
Story byജയരാമൻ കടമ്പാട്ട്,
സച്ചിദാനന്ദൻ പുഴങ്കര
നിർമ്മാണംദിനേശ് പണിക്കർ
അഭിനേതാക്കൾസുരേഷ് ഗോപി,
ബിജു മേനോൻ,
മഞ്ജു വാര്യർ,
ദിവ്യ ഉണ്ണി
ഛായാഗ്രഹണംസന്തോഷ് ക്ലീറ്റസ്
Edited byഎൽ. ഭൂമിനാഥൻ
സംഗീതംവിദ്യാസാഗർ
വിതരണംവിസ്മയ റിലീസ്
റിലീസ് തീയതി
1998
രാജ്യം ഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1998 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പ്രണയവർണ്ണങ്ങൾ. ഡ്രീംമേക്കേഴ്സിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമ്മാണം ചെയ്ത ഈ ചിത്രം വിസ്മയ റിലീസ് ആണ് വിതരണം ചെയ്തത്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര എന്നിവരാണ്.

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya