Birth - Death
|
Microbiologist
|
Nationality
|
Contribution summary
|
1632–1723
|
|
ആന്റൺ വാൻ ലീവാൻഹോക്ക്
|
ഡച്ച്
|
അംഗീകരിക്കപ്പെട്ട ആദ്യത്തെ മൈക്രോസ്‌കോപ്പിസ്റ്റായി കണക്കാക്കപ്പെടുന്നു. സ്വന്തം രൂപകൽപ്പനയുടെ ലളിതമായ സിംഗിൾ ലെൻസ്ഡ് മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് സൂക്ഷ്മജീവികളെ ആദ്യമായി നിരീക്ഷിച്ചത് വാൻ ലീവൻഹോക്ക് ആയിരുന്നു.
|
1729–1799
|
|
ലാസറോ സ്പലെൻസാനി
|
ഇറ്റലി
|
അടച്ച, അണുവിമുക്തമായ മാധ്യമം വികസിപ്പിച്ചുകൊണ്ട് സ്വയമേവയുള്ള ഉത്പാദനം കാരണം ബാക്ടീരിയകൾ ഉണ്ടാകുന്നില്ലെന്ന് സ്ഥാപിച്ചു.
|
1749–1823
|
|
എഡ്വേർഡ് ജെന്നർ
|
ഇംഗ്ലണ്ട്
|
വസൂരിക്ക് എതിരായ പ്രതിരോധ കുത്തിവയ്പ്പ് വിദ്യ കണ്ടെത്തി
|
1818–1865
|
|
ഇഗ്നാസ് ഫിലിപ്പ് സെമ്മൽവെയ്സ്
|
ഹംഗറി
|
ഡോക്ടർമാർ ക്ലോറിൻ സോളൂട്ടോയിൻ ഉപയോഗിച്ച് കൈ കഴുകുന്നത് ആശുപത്രി പശ്ചാത്തലത്തിൽ പ്രസവിക്കുന്ന സ്ത്രീകളുടെ മരണനിരക്ക് ഗണ്യമായി കുറച്ചതായി പ്രകടമാക്കി.[1]
|
1853–1938
|
|
ഹാൻസ് ക്രിസ്ററ്യൻ ഗ്രാം
|
ഡെന്മാർക്ക്
|
ബാക്ടീരിയകളെ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും ഉപയോഗിക്കുന്ന ഗ്രാം സ്റ്റെയിൻ വികസിപ്പിച്ചെടുത്തു.
|
1845–1922
|
|
ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ
|
ഫ്രാൻസ്
|
1907 മലേറിയ, ട്രിപനോസോമിയാസിസ് എന്നിവയുടെ രോഗകാരികളെ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം നേടി
|
1827–1912
|
|
ജോസഫ് ലിസ്റ്റർ
|
ഇംഗ്ലണ്ട്
|
ശസ്ത്രക്രിയയ്ക്ക് അണുനശീകരണ രീതികൾ അവതരിപ്പിച്ചു.[2]
|
1822–1895
|
|
ലൂയി പാസ്ചർ
|
ഫ്രാൻസ്
|
പ്രതിരോധ കുത്തിവയ്പ്പ്, ഭക്ഷ്യ സുരക്ഷ, സൂക്ഷ്മജീവികളുടെ വളർച്ച എന്നിവയിലെ ആദ്യ കണ്ടെത്തലുകൾ. രോഗാണു സിദ്ധാന്തത്തിന്റെ പ്രധാന വക്താവ്
|
1850–1934
|
|
ഫാനി ഹെസ്സെ
|
ജർമ്മനി
|
ബാക്ടീരിയകളെ വളർത്തുന്നതിന് അഗർ വികസിപ്പിച്ചെടുത്തു. [3]
|
1851–1931
|
|
മാർട്ടിനസ് ബിജറിങ്ക്
|
നെതർലാന്റ്സ്
|
ബാക്ടീരിയൽ നൈട്രജൻ ഫിക്സേഷൻ കണ്ടെത്തി
|
1885–1948
|
|
മർജോറി സ്റ്റീഫൻസൺ
|
ബ്രിട്ടൻ
|
ബാക്ടീരിയൽ മെറ്റബോളിസത്തിന്റെ കണ്ടെത്തൽ.
|
1871–1957
|
|
കിയോഷി ഷിഗ
|
ജപ്പാൻ
|
വയറുകടിക്ക് കാരണമായ ബാക്ടീരിയയെ കണ്ടെത്തി [4]
|
1854–1917
|
|
എമിൽ വോൺ ബെയ്റിങ്
|
ജർമ്മനി
|
1901 - ഡിഫ്തീരിയ ആന്റിടോക്സിൻ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[5]
|
1857–1932
|
|
സർ റൊണാൾഡ് റോസ്
|
ബ്രിട്ടൻ
|
1902 മലമ്പനി പരത്തുന്നത് കൊതുക് ആണെന്നുള്ള കണ്ടെത്തലിനു് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം. [6]
|
1843–1910
|
|
റോബർട്ട് കോഖ്
|
ജർമ്മനി
|
1905 ക്ഷയം, കോളറ, ആന്ത്രാക്സ് എന്നിവയുടെ രോഗകാരണം കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[7]
|
1845–1922
|
|
ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ
|
ഫ്രാൻസ്
|
1907 പ്രോട്ടോസോവ വിഭാഗത്തിലുള്ള പരാദജീവികളാണ് മലേറിയ ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് എന്നിവയ്ക്ക് കാരണമെന്ന കണ്ടെത്തലിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[8]
|
1857–1940
|
|
ജൂലിയസ് വാഗ്നർ ജുറെഗ്
|
ആസ്ട്രിയ
|
1927 ന്യൂറോസിഫിലിസ് ചികിത്സയ്ക്ക് മലേറിയ പരാന്നഭോജികളുമായി പനി ഉണ്ടാക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം [9]
|
1866–1936
|
|
ഷാൽ നിക്കോൾ
|
ഫ്രാൻസ്
|
1928 പേൻ വഴിയാണ് ടൈഫസ് പകരുന്നത് എന്ന കണ്ടെത്തലിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം .[10]
|
1895–1964
|
|
ഗെർഹാഡ് ഡൊമാഗ്ക്
|
ജർമ്മനി
|
1939 വാണിജ്യപരമായി ലഭ്യമായ ആദ്യത്തെantibiotic പ്രോൻടോസിൽ കണ്ടെത്തലിന്, ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം.[11]
|
1881–1955
|
|
Sir അലക്സാണ്ടർ ഫ്ലെമിങ്
|
സ്കോട്ടിഷ്
|
1945 penicillin കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം.[12]
|
1906–1979
|
|
ഏൺസ്റ് ചെയിൻ
|
ബ്രിട്ടൻ
|
1898–1968
|
|
ഹോവാർഡ് ഫ്ലോറി
|
ആസ്ട്രേലിയ
|
1899–1972
|
|
മാക്സ് ടീലർ
|
സൗത്ത് ആഫ്രിക്ക
|
മഞ്ഞപ്പനിക്ക് എതിരെയുള്ള വാക്സിൻ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം 1951 .[13]
|
1888–1973
|
|
സെൽമാൻ വാക്ക്സ്മാൻ
|
അമേരിക്ക
|
സ്ട്രെപ്റ്റോമൈസിൻ മറ്റ് ആന്റിബയോട്ടിക്കുകൾ എന്നിവയെ തിരിച്ചറിഞ്ഞതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം - 1952.[14]
|