പ്രയാഗാ മാർട്ടിൻ

പ്രയാഗാ റോസ് മാർട്ടിൻ
പ്രയാഗാ മാർട്ടിൻ
ജനനം (1995-05-19) 19 മേയ് 1995 (age 30) വയസ്സ്)
തൊഴിൽ(s)ചലച്ചിത്രതാരം, നർത്തകി, മോഡൽ
സജീവ കാലം2014 മുതൽ

തെന്നിന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടി ആണ് പ്രയാഗ റോസ് മാർട്ടിൻ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ സിനിമ 2014-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം പിസാസ് ആയിരുന്നു.

ജീവിതരേഖ

എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് പ്രയാഗ മാർട്ടിൻ ജനിച്ചത്. അച്ഛൻ - മാർട്ടിൻ പീറ്റർ, അമ്മ - ജിജി മാർട്ടിൻ. എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. തുടർന്ന് ട്രാവൽ ആന്റ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു നർത്തകി കൂടിയാണ് പ്രയാഗ. സിനിമകളിലേക്ക് കടക്കുന്നതിനുമുമ്പ് ഏതാനും വ്യവസായ സ്ഥാപനങ്ങളുടെ മോഡലായി അവർ പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമ

2009-ൽ സാഗർ എലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം നടത്തി. തുടർന്ന് 2012 ൽ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലും ചെറിയ വേഷത്തിൽ അഭിനയിച്ച പ്രയാഗ മിഷ്കിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ തമിഴിലെ പിസാസ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.[1] ശേഷം ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 2016-ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ആദ്യ മലയാള മുഴുനീള സിനിമയിലൂടെ നായികയായി അഭിനയിച്ചു.

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമകൾ

വർഷം ചിത്രം വേഷം കുറിപ്പുകൾ അവലംബം
2009 സാഗർ ഏലിയാസ് ജാക്കി റീലോഡഡ് അസറിൻ്റെ സഹോദരി ബാലതാരം [2]
2012 ഉസ്താദ് ഹോട്ടൽ ഷഹാനയുടെ അനുജത്തി [3]
2014 പിസാ സു ഭവാനി തമിഴ് സിനിമ [4]
2016 ഒരു മുറൈ വന്ത് പാർത്തായ പാർവ്വതി [5]
പാ വ മേരി [6]
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ആൻ മരിയ [7]
ഒരേ മുഖം ഭാമ [8]
2017 ഫുക്രി നഫ്സി [9]
വിശ്വാസപൂർവ്വം മൻസൂർ മുംതാസ് [10]
പോക്കിരി സൈമൺ ദീപ [11]
രാമലീല ഹെലെന [12]
2018 ദൈവമേ കൈ തൊഴാം കെ. കുമാർ ആകണം കോളേജ് വിദ്യാർഥി ഗസ്റ്റ് റോൾ [13]
ഒരു പഴയ ബോംബ് കഥ ശ്രുതി [14]
2019 ബ്രദേഴ്സ് ഡേ റൂബി [15]
ഗീത ഗീതാഞ്ജലി കന്നട ചലച്ചിത്രം [16]
അൾട്ര പാറു [17]
2020 ഭൂമിയിലെ മനോഹര സ്വകാര്യം അന്ന [18]
2021 കളത്തിൽ സന്ധിപ്പോം അശോകിന്റെ തെറ്റിദ്ധരിക്കപ്പെട്ട വധു തമിഴ് സിനിമ; ഗസ്റ്റ് റോൾ [19]
2022 തട്ടാശ്ശേരി കൂട്ടം സ്വന്തം പേരിൽ ഗസ്റ്റ് റോൾ
2023 എന്താടാ സജി ആനി [20]
ഡാൻസ് പാർട്ടി റോഷ്നി [21]
ബുള്ളറ്റ് ഡയറി ലിൻഡ ലൂക്കോസ് [22]
ജമാലിൻ്റെ പുഞ്ചിരി സീന [23]

ടെലിവിഷൻ

വർഷം ഷോ റോൾ ചാനൽ കുറിപ്പുകൾ അവലംബം
2017 ഡി 4 ഡാൻസ് ഗസ്റ്റ് മഴവിൽ മനോരമ [24]
2017 ഒന്നും ഒന്നും മൂന്ന് (സീസൺ 2) ഗസ്റ്റ് മഴവിൽ മനോരമ [25]
2017 മിടുക്കി ജഡ്ജ് മഴവിൽ മനോരമ
2018 തകർപ്പൻ കോമഡി ജഡ്ജ് മഴവിൽ മനോരമ
2018 ലാഫിങ് വില്ല ഗസ്റ്റ് സൂര്യ ടിവി [26]
2018 ഒന്നും ഒന്നും മൂന്ന് (സീസൺ 3) ഗസ്റ്റ് മഴവിൽ മനോരമ [27]
2018 ദ ഹാപ്പിനസ് പ്രൊജക്റ്റ് ഗസ്റ്റ് കപ്പ ടിവി [28]
2019 കോമഡി സ്റ്റാർസ് (സീസൺ 2) ജഡ്ജ് ഏഷ്യാനെറ്റ് [29]
2019 സരിഗമപ കേരളം ഗസ്റ്റ് സീ കേരളം [30]
2019 ബഡായി ബംഗ്ലാവ് ഗസ്റ്റ് ഏഷ്യാനെറ്റ് [31]
2019 പാടാം നമുക്ക് പാടാം ഗസ്റ്റ് മഴവിൽ മനോരമ [32]
2019 കോമഡി സ്റ്റാർസ് @ 1111 ഗസ്റ്റ് ഏഷ്യാനെറ്റ് [33]
2020 കുട്ടി പട്ടാളം (സീസൺ 2) ഗസ്റ്റ് സൂര്യ ടിവി [34]
2020 സരിഗമപ കേരളം ഗസ്റ്റ് സീ കേരളം [35]
2020 ഒന്നും ഒന്നും മൂന്ന് (സീസൺ 4) ഗസ്റ്റ് മഴവിൽ മനോരമ [36]
2021 സൂപ്പർ 4 (സീസൺ 2)]] ഗസ്റ്റ് മഴവിൽ മനോരമ [37]
2021 മനംപോലെ മംഗല്യം സ്വന്തം പേരിൽ സീ കേരളം ഗസ്റ്റ് റോൾ [38]
2021 സൂപ്പർ 4 ജൂനിയേഴ്സ് ഗസ്റ്റ് മഴവിൽ മനോരമ [39]
2021 സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും (സീസൺ 3)]] ഗസ്റ്റ് ഏഷ്യാനെറ്റ് ആദ്യ എപ്പിസോഡ് [40]
2022 സൂപ്പർ കുടുംബം ടീം ക്യാപ്പ്റ്റൻ മഴവിൽ മനോരമ റിമി ടോമിക്ക് പകരം
2022 കോമഡി സ്റ്റാർസ്‌ സീസൺ 3 ജഡ്ജ് ഏഷ്യാനെറ്റ്
2023 ഡാൻസിങ് സ്റ്റാർസ് ഗസ്റ്റ് ഏഷ്യാനെറ്റ്

വെബ് സീരീസ്

വർഷം സീരീസ് ഭാഷ റോൾ പ്ലാറ്റ്ഫോം കുറിപ്പുകൾ അവലംബം
2021 നവരസ തമിഴ് നേത്ര നെറ്റ്ഫ്ലിക്സ് ഭാഗം: ഗിറ്റാർ കമ്പി മേല നിൻഡ്രു [41]

ഷോർട്ട് ഫിലിമുകൾ

വർഷം ചിത്രം റോൾ ഭാഷ കുറിപ്പുകൾ അവലംബം
2019 ഒരു ബ്രേക്ക് അപ്പ് കഥ ഗീത മലയാളം [42]
2020 ദ സോൾജ്യർ ഇൻ ദ ട്രഞ്ച് ആകൃതി ഇംഗ്ലീഷ് [43]
ഡിഡ് യൂ സ്ലീപ്പ് വിത്ത് ഹെർ അലിഷ റോഡ് റീൽ [44]
2021 എ മൊമെൻ്റ് ഓഫ് ദ എർത്ത് സ്കൂബ ഡൈവർ [45]
ഡാർലിങ് നേത്ര തമിഴ് മ്യൂസിക് ആൽബം [46]
2022 ചിലപ്പോൾ ദൈവം സാറ മേരി മലയാളം [47]

പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും

വർഷം അവാർഡ് വിഭാഗം സിനിമ ഫലം
2015 മൂന്നാമത് ദക്ഷിണേന്ത്യൻ അന്തർദേശീയ സിനിമ അവാർഡ് മികച്ച പുതുമുഖ നടി -തമിഴ് പിസാസ് Nominated
2017 ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ് മികച്ച ജോഡി ഒരേ മുഖം Nominated
2017 വനിത ഫിലിം അവാർഡ് മികച്ച പുതുമുഖ നടി കട്ടപ്പനയിലെ ഋഥ്വിക് റോഷൻ Won
2017 നാലാമത് ദക്ഷിണേന്ത്യൻ അന്തർദേശീയ സിനിമ അവാർഡ് മികച്ച പുതുമുഖ നടി -മലയാളം ഒരു മുറൈ വന്ത് പാർത്തായ Nominated
2017 ജെയ്‌സി ഫൌണ്ടേഷൻ സ്പെഷ്യൽ ജൂറി പുരസ്‌കാരം പാ വ Won
2017 Yuva Awards Promising star കട്ടപ്പനയിലെ ഋഥ്വിക് റോഷൻ Nominated
2017 Yuva Awards Outstanding talent Fukri Nominated
2018 Asianet Film Awards Best Star Pair Pokkiri Simon Nominated
2018 Most Popular Actress Ramaleela Won

അവലംബം

  1. "Kochi girl Prayaga in Mysskin's Pisasu". Deepa Soman. The Times of India. 23 August 2014. Retrieved 26 January 2015.
  2. "Happy birthday Prayaga Martin: A look at the top performances of the actor". The Times of India. 18 May 2022. Retrieved 24 June 2022.
  3. "Prayaga Rose Martin on her role in 'Ramaleela'". Gulf News. 25 October 2017. Retrieved 24 June 2022.
  4. "Mysskin is the exact opposite of what he is made out to be: Prayaga". The Times of India. 17 September 2014. Retrieved 12 January 2016.
  5. Sudhish, Navamy (26 May 2016). "A Merry triangle". The New Indian Express. Archived from the original on 27 May 2016. Retrieved 9 August 2016.
  6. Deepa Soman (16 November 2015). "Prayaga to slim down for her M-Town debut". The Times of India. Retrieved 24 June 2022.
  7. Asha Prakash (27 January 2017). "Nadirshah ropes in Prayaga for his next". The Times of India. Retrieved 24 June 2022.
  8. Deepa Soman (24 January 2017). "Prayaga to play an 80s college girl". The Times of India. Retrieved 24 June 2022.
  9. "Prayaga, Anu Sithara join Jayasurya's comedy movie". The Times of India. 24 September 2016. Retrieved 24 June 2022.
  10. "Prayaga Martin to play a riot survivor in her next". The Times of India. 27 January 2017. Retrieved 24 June 2022.
  11. "Prayaga Martin is 'Pokkiri Deepa' in 'Pokkiri Simon'". The Times of India. 6 September 2017. Retrieved 24 June 2022.
  12. Sidhardhan, Sanjith (4 December 2016). "Prayaga, Radhika join Dileep in a political thriller". The Times of India. Retrieved 31 December 2017.
  13. "'Daivame Kaithozham K Kumarakanam's' title video song is an energetic track featured on a trip". The Times of India. 6 January 2018. Retrieved 24 June 2022.
  14. "The lucky star". Deccan Chronicle. 20 July 2018. Retrieved 24 June 2022.
  15. "I am excited to be part of Prithviraj's Brother's Day: Prayaga Martin". The Times of India. 14 March 2019. Retrieved 24 June 2022.
  16. "Prayaga Martin, the next heroine to come on board for Geetha". The New Indian Express. 29 October 2018. Retrieved 24 June 2022.
  17. "Prayaga Martin in Gokul Suresh's Ulta". The Times of India. Retrieved 8 March 2019.
  18. "Deepak Parambol and Prayaga martin in Bhoomiyilee Manohara Swakaryam". The Times of India. 22 January 2020. Retrieved 24 June 2022.
  19. "Jiiva-Arulnithi-starrer Kalathil Santhippom ready for theatrical release". The Times of India (in ഇംഗ്ലീഷ്). 23 October 2020. Retrieved 24 June 2022.
  20. "Actress Prayaga Martin To Star In Dance Party Next". News18 (in ഇംഗ്ലീഷ്). 2023-06-03. Retrieved 2024-05-27.
  21. "Dhama Dhama song from Dance Party ft Shine Tom Chacko, Prayaga Martin is out". Cinema Express (in ഇംഗ്ലീഷ്). 8 November 2023. Retrieved 2023-11-25.
  22. "Prayaga Martin plays a bold nurse in emotional drama 'Bullet Diaries'". The Times of India. 9 January 2022. Retrieved 23 June 2022.
  23. "Prayaga Martin is Anna in 'Bhoomiyile Manohara Swakaryam'". The Times of India. 3 February 2020. Retrieved 24 June 2022.
  24. "Prasanna Sujit trolled for saying that Santhosh Pandit is not handsome". The Times of India. 27 July 2017. Retrieved 23 June 2022.
  25. "Prayaga Martin and Roshan Mathew to visit Rimi's Onnum Onnum Moonnu". The Times of India. 3 August 2017. Retrieved 23 June 2022.
  26. "Oru Pazhaya Bomb Kadha team on Laughing Villa". The Times of India. 31 July 2018. Retrieved 23 June 2022.
  27. "Prayaga Martin and Bipin George visit OOM". The Times of India. 13 August 2018. Retrieved 23 June 2022.
  28. "Prayaga Martin to visit The Happiness Project". The Times of India. 12 September 2018. Retrieved 23 June 2022.
  29. "Prayaga Martin and Lal on Comedy Stars". The Times of India. 31 January 2019. Retrieved 23 June 2022.
  30. "Prayaga Martin enjoys her time on Sa Re Ga Ma Pa Keralam". The Times of India. 5 July 2019. Retrieved 23 June 2022.
  31. "Prayaga Martin and Madonna Sebastian have fun on Badai Bungalow". The Times of India. 25 September 2019. Retrieved 23 June 2022.
  32. "Prayaga Martin enjoys her time on Paadam Namukku Paadam". The Times of India. 30 September 2019. Retrieved 23 June 2022.
  33. "Comedy Stars celebrates 1111 episodes with a bash". The Times of India. 16 November 2019. Retrieved 23 June 2022.
  34. "Kutti Pattalam season 2, coming soon". The Times of India. 20 November 2019. Retrieved 23 June 2022.
  35. "Sa Re Ga Ma Pa Keralam: Actress Prayaga Martin to give a 'cheesy' gift for Bharath on Valentine's Day". The Times of India. 13 February 2020. Retrieved 23 June 2022.
  36. "Onnum Onnum Moonnu : Deepak Parambol and Prayaga Martin to visit the show". The Times of India. 21 February 2020. Retrieved 23 June 2022.
  37. "Super 4: Actress Prayaga Martin to join the love-filled Valentine's Day special episode". The Times of India. 11 February 2021. Retrieved 23 June 2022.
  38. "Manampole Mangalyam to feature Aravind Raja and Meera's wedding; actress Prayaga Martin to join the celebration". The Times of India. 12 July 2021. Retrieved 23 June 2022.
  39. "Super 4 declares the top 4 finalists of the show; Grand Finale to air this weekend". The Times of India. 5 October 2021. Retrieved 23 June 2022.
  40. "Actress Prayaga Martin to feature in 'Start Music 3'; watch promo". The Times of India. 27 August 2021. Retrieved 23 June 2022.
  41. "'Navarasa': Mani Ratnam, Suriya headline host of talent part of new Netflix anthology". The Hindu. 28 October 2020. Retrieved 29 October 2020.
  42. Oru Breakup Kadha | Ft Prayaga Martin | Comedy | Alambanz. Alambanz. Retrieved 24 June 2022.
  43. "Prayaga-starrer short film, the Soldier in the Trench, looks at depression". The Times of India. 24 August 2020.
  44. "Did you sleep with her?: Prayaga Martin and Kalidas Jayaram starrer short film will make you laugh your lungs out". The Times of India. 12 October 2020.
  45. "Prayaga Martin hints about a special announcement!". The Times of India. 2 September 2021.
  46. "Darling, the Guitar Kambi Mele Nindru spin-off song is here". Cinema Express. 25 September 2021.
  47. Anand, Shilpa Nair (17 June 2022). "Malayalam short film 'Chilappol Daivam' draws attention to the impact of cyber-bullying". The Hindu.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya