പ്രയുക്ത കലകൾവ്യാവസായിക രൂപകൽപ്പനയുടെ ഉദാഹരണങ്ങൾ വാസ്തുവിദ്യയുടെ ഉദാഹരണങ്ങൾ മെറ്റൽ വർക്കുകളുടെ ഉദാഹരണങ്ങൾ സെറാമിക് ആർട്ടിന്റെ ഉദാഹരണങ്ങൾ ഫാഷന്റെ ഉദാഹരണങ്ങൾ ഫർണിച്ചറുകളുടെ ഉദാഹരണങ്ങൾ ഗ്ലാസ് വെയറുകളുടെ ഉദാഹരണങ്ങൾ ദൈനംദിന ഉപയോഗത്തിലുള്ളതും, അടിസ്ഥാനപരമായി പ്രായോഗികവുമായ വസ്തുക്കളിൽ രൂപകൽപ്പനയിലൂടെയോ അലങ്കാര പണികളിലൂടെയോ മനോഹരമാക്കുന്ന എല്ലാ കലകളെയും വിശേഷിപ്പിക്കുന്ന വാക്കാണ് അപ്ലൈഡ് ആർട്ട് അഥവാ പ്രയുക്ത കലകൾ.[1] അതേസമയം പ്രായോഗികമായി ഉപയോഗമില്ലാത്ത വസ്തുക്കളെ ഉൽപാദിപ്പിക്കുന്നവയാണ് സുന്ദരകലകൾ അല്ലെങ്കിൽ ഫൈൻ ആർട്ട് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായോഗിക തലത്തിൽ ഇവ രണ്ടും പലപ്പോഴും ഇഴചേർന്ന് വരാറുണ്ട്. അപ്ലൈഡ് ആർട്ടുകൾ പ്രധാനമായും അലങ്കാര കലകളുമായി ഓവർലാപ്പ് ചെയ്യുന്നു, കൂടാതെ പ്രായോഗിക കലയുടെ ആധുനിക നിർമ്മാണത്തെ സാധാരണയായി രൂപകല്പന അഥവാ ഡെസൈൻ എന്ന് വിളിക്കുന്നു. പ്രയുക്ത കലകളുടെ ഉദാഹരണങ്ങൾ:
കലാ പ്രസ്ഥാനങ്ങൾകൂടുതലായും പ്രയുക്ത കലകളിൽ പ്രവർത്തിക്കുന്ന കലാ പ്രസ്ഥാനങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ഇവ കൂടാതെ, പ്രധാന കലാ ശൈലികളായ നിയോക്ലാസിസിസം, ഗോതിക് എന്നിവയും സുന്ദരകല, പ്രയുക്ത കല അല്ലെങ്കിൽ അലങ്കാര കലകളെ ഉൾക്കൊള്ളുന്നു. ഇതും കാണുകപരാമർശങ്ങൾ
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia