പ്രിൻസസ് ടൈറ

Princess Tyra
പ്രമാണം:Princess Tyra.jpg
DVD Poster
Directed byFrank Rajah Arase
Produced byAbdul Salam Mumuni
Starring
Edited byDapo Ola Daniels
Production
company
Venus Films
Release date
  • 2007 (2007)
Running time
150 min
CountryGhana
LanguageEnglish

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["പ്രിൻസസ് ടൈറ, 2007 ൽ പുറത്തിറങ്ങിയതും ഫ്രാങ്ക് രാജാ അരാസേ സംവിധാനം ചെയ്തതുമായ ഒരു ഘാനായൻ ഡ്രാമാ സിനിമയാണ്. ഇതിൽ അഭിനയിച്ചവർ ജാക്കി അയ്ഗെമാങ്, വാൻ വിക്കർ, യവോന്നെ നെൽസൺ എന്നിവരായിരുന്നു. ഈ ചലച്ചിത്രം 2008 ലെ ആഫ്രിക്കൻ മൂവി അക്കാദമിയുടെ 12 നോമിനേഷനുകൾക്കും 2 അവാർഡുകൾക്കും അർഹമായിരുന്നു. അതോടൊപ്പം ഏറ്റവും മികച്ച വസ്ത്രാലങ്കാരം മേക്കപ്പ് എന്നിവയ്ക്കുമുള്ള അവാർഡ് നേടിയിരുന്നു.[1][2][3]

അവലംബം

  1. "Princess Tyra". Talk African Movies. Retrieved 18 March 2014.
  2. "African Movie Star". Retrieved 18 March 2014.
  3. "Princess Tyra iMDB". Retrieved 18 March 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya