പ്രിൻസസ്സ് ടവർ

പ്രിൻസസ്സ് ടവർ
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിപൂർത്തിയായി
നിർമ്മാണം ആരംഭിച്ച ദിവസം2006[1]
Estimated completion2012
Opening2012
Height
Antenna spire414 മീ (1,358 അടി)[2]
മേൽക്കൂര392 മീ (1,286 അടി)[3]
മുകളിലെ നില357 മീ (1,171 അടി)[1]
സാങ്കേതിക വിവരങ്ങൾ
നിലകൾ101, plus 6 basement floors[1]
തറ വിസ്തീർണ്ണം171,175 m2 (1,842,512 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിEng. Adnan Saffarini Office
DeveloperTameer Holding Investment LLC
പ്രധാന കരാറുകാരൻArabian Construction Company (ACC)

അറബ് ഐക്യനാടുകളിലെ ദുബായിയിൽ മറീന ജില്ലയിൽ സ്ഥിതി ചെയ്യുന്ന 101 നിലകളും, 413.4 മീറ്റർ (1,356 അടി) ഉയരവുമുള്ള ഒരു ഉയർന്ന കെട്ടിടമാണ് പ്രിൻസസ്സ് ടവർ. 2012 മുതൽ ജനങ്ങൾക്ക് താമസിക്കാനായി തുറന്നു. 2022 സെപ്റ്റംബർ വരെ, ബുർജ് ഖലീഫയ്ക്കും മറീന 101 നും ശേഷം ദുബായിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കെട്ടിടവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 36-ാമത്തെ കെട്ടിടവുമാണ് പ്രിൻസസ് ടവർ.[4] 2012 മുതൽ 2015 വരെ ന്യൂയോർക്ക് സിറ്റിയിലെ 432 പാർക്ക് അവന്യൂ ഇതിനെ മറികടക്കുന്നതുവരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ കെട്ടിടമായിരുന്നു പ്രിൻസസ് ടവർ.

അവലംബം

  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2013-09-04.
  2. "Princess Tower | Buildings". Dubai /: Emporis. Retrieved 2012-08-21.
  3. "Princess Tower". Skyscraperpage.com. Retrieved 2010-12-19.
  4. "Tallest 100 Residential Buildings". Retrieved 19 September 2015.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya