പ്രിൻസ് ദ്വീപുകൾ
തുർക്കിയിലെ ഇസ്താംബുളിൽ മർമര കടലിലെ ഒരു ദ്വീപസമൂഹം ആണ് പ്രിൻസ് ഐലന്റ്സ് (ഗ്രീക്ക്: Πριγκηπονήσια, തുർക്കി: Prens Adaları, പ്രിൻസസ് ദ്വീപ്, ("രാജാക്കന്മാരുടെ ദ്വീപുകൾ")) അല്ലെങ്കിൽ കിസിൽ അഡലർ ("റെഡ് ഐലന്റ്സ്"). ഔദ്യോഗികമായി അഡലർ ("ദ്വീപുകൾ"). ഇസ്താംബുൾ പ്രവിശ്യയിലെ അഡലാർ ജില്ലയിലാണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ഒരു വലിയ ഭൂവിഭാഗമായ 5.46 ചതുരശ്രകിലോമീറ്റർ (2.11 ച.മൈൽ) വിസ്തീർണ്ണമുള്ള ബുയുക്കാഡ ("വലിയ ദ്വീപ്") നാലു വലിയ ദ്വീപുകളാണ്. ഹെയിബെലിയാഡ ("Saddlebag Island") 2.4 ചതുരശ്രകിലോമീറ്റർ (0.93 sq mi), വിസ്തീർണ്ണവും, ബർഗസാഡ ("Fortress Island") 1.5 ചതുരശ്രകിലോമീറ്റർ (0.58 ചതുരശ്ര മൈൽ) വിസ്തീർണ്ണവും, കിനലെയ്ഡ (" ഹന്നാ ഐലന്റ് ") 1.3 ചതുരശ്രകിലോമീറ്റർ (0.50 sq mi) വിസ്തീർണ്ണവും കാണപ്പെടുന്നു. സെഡ്ഫ് അഡാസി (" മദർ-ഓഫ്-പേൾ ഐലന്റ് ") 0.157 km2 (0.061 sq mi), വിസ്തീർണ്ണവും, യസ്സൈദ ("Flat Island") .05 ചതുരശ്രകിലോമീറ്റർ (0.019 sq mi) വിസ്തീർണ്ണവും, ശിവ്രദ ("Sharp Island") 0.05 ചതുരശ്രകിലോമീറ്റർ (0.019 sq mi),വിസ്തീർണ്ണവും, കസിക് അഡാസി ("Spoon Island") 0.006 ചതുരശ്രകിലോമീറ്റർ (0.0023 sq mi)വിസ്തീർണ്ണവും, താവ്സാൻ അഡാസി ("Rabbit Island") 0.004 ചതുരശ്രകിലോമീറ്റർ (0.0015 sq mi).വിസ്തീർണ്ണവും ഉള്ള അഞ്ച് ചെറിയ ദ്വീപുകളും കാണപ്പെടുന്നു. ![]() ![]() ഇതും കാണുകഅവലംബങ്ങൾ
ബാഹ്യ ലിങ്കുകൾPrinces' Islands എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ![]()
|
Portal di Ensiklopedia Dunia