പ്രൈഡ് ആന്റ് പ്രെജുഡിസ് (ചലച്ചിത്രം)

പ്രൈഡ് ആന്റ് പ്രെജുഡിസ്
Theatrical release poster
Directed byറോബർട്ട് ലിയോനാർഡ്
Produced byഹണ്ട് സ്റ്റോംബെർഗ്
Starringലോറൻസ് ഒലിവിയർ
മൗറീൻ ഒസുല്ലീവൻ
മേരി ബോലാന്റ്
Release date
1940, ജൂലൈ 26
Running time
117 മിനിറ്റ്
Languageഇംഗ്ലീഷ്

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

1940ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ജെയ്ൻ ഓസ്റ്റെൻ പുറത്തിറക്കിയ പ്രൈഡ് ആന്റ് പ്രെജുഡിസ് എന്ന നോവലാണ് റോബർട്ട് ലിയോനാർഡ് സിനിമയാക്കിയിരിക്കുന്നത്.പ്രസിദ്ധ സാഹിത്യകാരനായ ആൽഡെസ് ഹക്സിലി ഈ സിനിമയുടെ തിരക്കഥ രചയിതാക്കളിൽ ഒരാളായി പ്രവർത്തിച്ചിട്ടുണ്ട് .

പ്രമേയം

അഭിനേതാക്കൾ

മേരി ബോലാന്റ്, മൗറീൻ ഒസുല്ലീവൻ, ബ്രൂസ് ലെസ്റ്റർ, ലോറൻസ് ഒലിവിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അവാർഡുകൾ

അവലംബം

  1. "NY Times: Pride and Prejudice". NY Times. Retrieved 2008-12-12.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya