പ്രൊഫസർ ഡിങ്കൻ 3D

പ്രൊഫസർ ഡിങ്കൻ 3D
സംവിധാനംരാമചന്ദ്രബാബു
നിർമ്മാണംസനൽ തോട്ടം
രചനറാഫി
അഭിനേതാക്കൾദിലീപ്
നമിത പ്രമോദ്
വിഷ്ണു ഉണ്ണികൃഷ്ണൻ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരാജേഷ് മംഗലയ്ക്കൽ
റിലീസിങ് തീയതി2023
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തുവാൻ പോകുന്ന ഒരു മലയാളഭാഷ ഫാന്റസി 3D ചലച്ചിത്രമാണ് പ്രൊഫസർ ഡിങ്കൻ 3D . ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു മജീഷ്യനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.നമിത പ്രമോദാണ് ചിത്രത്തിലെ നായിക.റാഫി തിരക്കഥ ഒരുക്കുന്ന ഈ ചിത്രം 3D രൂപത്തിലാണ് തീയേറ്ററുകളിൽ എത്തുന്നത്.രാമചന്ദ്രബാബു തന്നെയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിയ്ക്കുന്നത്.ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം 2023 ഓടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

അഭിനേതാക്കൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya