ഫാന്റംസ് ഇൻ ദ ബ്രെയിൻ

ഫാന്റംസ് ഇൻ ദ ബ്രെയിൻ
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്വി. എസ്. രാമചന്ദ്രൻ
രാജ്യംഗ്രേറ്റ് ബ്രിട്ടൻ
ഭാഷഇംഗ്ലിഷ്
പ്രസാധകർഹാർപ്പർ കോളിൻസ് പബ്ലിഷേഴ്സ്
പ്രസിദ്ധീകരിച്ച തിയതി
2009
ഏടുകൾ328

പ്രശസ്ത്ര ന്യൂറോളജിസ്റ്റായ വി. എസ്. രാമചന്ദ്രനും സാന്ദ്രാ ബ്ലേക്സ്ലീയും ചേർന്നെഴുതിയ പുസ്തകമാണ് ഫാന്റംസ് ഇൻ ദ ബ്രെയിൻ. മനസ്സിനെക്കുറിച്ചുള്ള അനേകം ചോദ്യങ്ങൾക്ക് ഈ പുസ്തകം ഉത്തരം തരുന്നു. നിഗൂഢവും വിലപിടിക്കാനാവാത്തതുമായ മനുഷ്യന്റെ ഈ അവയവത്തെപ്പറ്റി വളരെ ത്രസിപ്പിക്കുന്ന വിധമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ ലളിതമായവയാണ്. അദ്ദേഹത്തിന്റെ രചനാരീതി ഒരേസമയും രസപ്രദവും വിജ്ഞാനപ്രദവുമാണ്. സാങ്കൽപ്പികകൈകാലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണവും അതു പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗവും വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിതെളിച്ചത്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya